India Mirror News

Kerala

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു: തൊടുപുഴയിൽ പത്തൊൻപതുകാരനായ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദനം

ഇടുക്കി തൊടുപുഴയിലെ ഗ്രാൻഡിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലഹരി ഉപയോഗം അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയ പത്തൊൻപതുകാരനായ വിദ്യാർത്ഥിക്ക് സഹപാഠികളിൽ നിന്ന് ക്രൂരമായ മർദനമേറ്റു. മൊബൈൽ, ലാപ്ടോപ്പ് സർവീസ് കോഴ്‌സ് വിദ്യാർത്ഥിയും അണക്കര…

മലയാള സിനിമയിലെ ആദ്യകാല നിർമാതാവ് എൻ.ജി. ജോൺ (ജിയോ കുട്ടപ്പൻ) അന്തരിച്ചു

മുതിർന്ന ചലച്ചിത്ര നിർമ്മാതാവും വിതരണക്കാരനുമായ ജിയോ കുട്ടപ്പൻ എന്ന എൻ.ജി. ജോൺ (90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെ ഒന്നരയ്ക്ക് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലായിരുന്നു…

പാലാ നഗരസഭാ ചെയർപേഴ്‌സണായി മായ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു; കോൺഗ്രസ് വിമതരുടെ പിന്തുണയോടെ വിജയം

പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്‌സണായി എൽ.ഡി.എഫ് സ്ഥാനാർഥി മായ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 26 കൗൺസിലർമാർ പങ്കെടുത്ത തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെയും കോൺഗ്രസ് വിമതരുടെയും പിന്തുണയോടെ 16 വോട്ടുകൾ…

സ്പായുടെ മറവിൽ ലഹരിവിൽപ്പന; വൈത്തിരിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

വയനാട് വൈത്തിരി തളിപ്പുഴയിൽ സ്പാ സെന്ററിന്റെ മറവിൽ നടന്നിരുന്ന എം.ഡി.എം.എ വിൽപ്പന എക്‌സൈസ് പിടികൂടി. സംഭവത്തിൽ 2.229 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് താമരശ്ശേരി കാരാടി സ്വദേശി സായൂജ്…

ഇൻസ്റ്റാഗ്രാമിലെ ‘കുട്ടിസഖാവി’നെതിരെ എസ്.എസ്.എഫ്; ‘ഷെയറെന്റിങ്’ പഠിക്കണമെന്ന് ‘രിസാല’ ലേഖനം

ഇൻസ്റ്റാഗ്രാമിൽ ‘കുട്ടിസഖാവ്’ എന്ന പേരിൽ ശ്രദ്ധേയനായ എട്ടുവയസുകാരൻ സിയാന് കൃത്യമായ ശിക്ഷണം നൽകണമെന്നും കുട്ടിയെ നവമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന രീതി തിരുത്തപ്പെടണമെന്നും എ.പി. സമസ്ത വിദ്യാർഥി വിഭാഗമായ എസ്.എസ്.എഫ്.…

ഇ.ഡി നടപടിക്കെതിരെ എം.വി. ഗോവിന്ദൻ; മാസപ്പടിക്കേസിലെ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.ഐ.എം

മാസപ്പടിക്കേസിലെ ഇ.ഡി നടപടികളെ രാഷ്ട്രീയമായിത്തന്നെ ശക്തമായി പ്രതിരോധിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. പാർട്ടിയെ കടന്നാക്രമിക്കാനും മന്ത്രി പി.എ. മുഹമ്മദ് റിയാസിലേക്ക് അന്വേഷണം എത്തിക്കാനുമാണ്…

പോളിമർ ടെക്‌നോളജിയിൽ ഡോക്ടറേറ്റ് നേടി സ്റ്റീഫൻ ജോസ് വട്ടക്കളം

തൊടുപുഴ: ചിങ്ങമാസപ്പുലരിയിൽ തൊടുപുഴയ്ക്ക് അഭിമാനമായി പോളിമർ ടെക്‌നോളജി മേഖലയിൽ ഉയർന്ന ഗവേഷണ ബിരുദമായ ഡോക്ടറേറ്റ് കരസ്ഥമാക്കി തൊടുപുഴ ചുങ്കം സ്വദേശി സ്റ്റീഫൻ ജോസ് വട്ടക്കളം. ചെന്നൈ അണ്ണാ…

മാസപ്പടി കേസിൽ കോഴിക്കോട് ഇ.ഡി റെയ്ഡ് ശക്തം; മന്ത്രി റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന

മാസപ്പടി കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘം കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിൽ വ്യാപക പരിശോധന നടത്തുന്നു. ഒമ്പത് മണിക്കൂറിലേറെയായി തുടരുന്ന റെയ്ഡ്, സി.പി.ഐ.എം ജില്ലാ കമ്മിറ്റി…

മിച്ചി മർപ്പുവിന്റെ മരണം: കോതമംഗലം എം.എ. എൻജിനീയറിങ് കോളജിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ

അരുണാചൽപ്രദേശ് സ്വദേശിയായ വിദ്യാർഥി മിച്ചി മർപ്പു ജീവനൊടുക്കിയ സംഭവത്തിൽ കോതമംഗലം എം.എ. എൻജിനീയറിങ് കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം കടുക്കുന്നു. കോളജ് കവാടത്തിൽ കുത്തിയിരുന്നും അധ്യാപകരുടെ വാഹനങ്ങൾ തടഞ്ഞുമാണ്…

‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ഔദ്യോഗിക രേഖകളിൽ ഇനി ‘കേരളം’ എന്ന് രേഖപ്പെടുത്തും

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള ‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. നേരത്തെ പാർലമെന്റ് പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെയാണ് ചരിത്രപരമായ ഈ മാറ്റത്തിന്…