India Mirror News

Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കം: സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു; പ്രതിഷേധിച്ച് തിരുവോണനാളിൽ എംപിമാരുടെ നിരാഹാരം

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. ഏകപക്ഷീയമായ ഈ നീക്കം അംഗീകരിക്കാനാകില്ലെന്നും ഡിവിഷൻ വെട്ടിമുറിക്കുന്നത് കേരളത്തിന്…

മ്യൂസിയം സ്റ്റേഷന് മുന്നിലെ ഇ.ഡി പ്രതികളുടെ ഓണാഘോഷം: 6 പോലീസുകാരെ എ.ആർ ക്യാമ്പിലേക്ക് മാറ്റി

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഇ.ഡി കേസ് പ്രതികൾ ഓണാഘോഷവും റീൽസ് ചിത്രീകരണവും നടത്തിയ സംഭവത്തിൽ വീഴ്ച വരുത്തിയ ആറ് പോലീസ് ഉദ്യോഗസ്ഥരെ എ.ആർ ക്യാമ്പിലേക്ക് മാറ്റാൻ…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ യെല്ലോ അലേർട്ട്; കടൽയാത്രയ്ക്കും മീൻപിടുത്തത്തിനും വിലക്ക്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ഈ മാസം…

ആറന്മുള വള്ളസദ്യയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: ദേവസ്വം ജീവനക്കാരനെന്ന് വ്യാജേന പണം തട്ടിയ യുവാവിനെതിരെ പോലീസ് കേസെടുത്തു

ആറന്മുള വള്ളസദ്യയുടെ പേരിൽ തിരുവിതാംകൂർ ദേവസ്വം ജീവനക്കാരനെന്ന വ്യാജേന യുവാവ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നതായി പരാതി. സദ്യക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ യഥാർത്ഥത്തിൽ 300 രൂപ മാത്രം…

അഭിമന്യു വധക്കേസ്: ഒക്ടോബർ 15 മുതൽ സാക്ഷി വിസ്താരം ആരംഭിക്കും; ഡിസംബറോടെ വിചാരണ പൂർത്തിയാക്കാൻ കോടതി

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട് എട്ട് വർഷങ്ങൾക്ക് ശേഷം കേസിൽ സാക്ഷി വിസ്താരം ഒക്ടോബറിൽ ആരംഭിക്കും. ഡിസംബർ ആറിനകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി…

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി: കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ്; അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ നിർദ്ദേശം

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAAPA) ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നൽകിയ ശുപാർശ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു.…

‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ കെ.ആർ. അജയൻ രാജിവെച്ചു

‘കള്ളൻ വിജയൻ’ ലേഖനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കൊടുവിൽ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ കെ.ആർ. അജയൻ രാജിവെച്ചു. 2027 ഫെബ്രുവരി വരെ സർവീസ് കാലാവധി ബാക്കിനിൽക്കെയാണ് അദ്ദേഹത്തിന്റെ രാജി. വിവാദത്തെ…

തമിഴ്‌നാട്ടിൽ നിന്നുള്ള നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം: കേരളത്തിന് ഇളവ് നൽകുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

നിർമ്മാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് തമിഴ്‌നാട് സർക്കാർ പരിഗണിക്കുമെന്ന് അറിയിച്ചതായി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.…

സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് പരിഹാരം: 50 സബ്സ്റ്റേഷനുകളിൽ ബാറ്ററി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാൻ കെഎസ്ഇബി

സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി വൈദ്യുതി വകുപ്പും കെഎസ്ഇബിയും പുതിയ പദ്ധതിയുമായി രംഗത്തെത്തി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 50 സബ്സ്റ്റേഷനുകളിൽ ബാറ്ററി എനർജി സ്റ്റോറേജ്…

പുലിക്കളിക്കെതിരായ വി.കെ. ശ്രീരാമന്റെ പരാമർശത്തിൽ അമർഷം; വിമർശിച്ച് സുരേഷ് ഗോപിയും പുലിക്കളി സംഘങ്ങളും

തൃശൂരിന്റെ പാരമ്പര്യ കലാരൂപമായ പുലിക്കളിയെക്കുറിച്ചുള്ള നടൻ വി.കെ. ശ്രീരാമന്റെ വിമർശനത്തിനെതിരെ കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയും വിവിധ പുലിക്കളി സംഘങ്ങളും രംഗത്തെത്തി. പുരുഷന്മാർക്ക് മാറും വയറും വളരുന്നത്…