അമ്മയെ കാറിടിപ്പിച്ചു കൊന്ന കേസ്: പിതാവിന്റെ മരണത്തിലും മകൾക്കെതിരെ പരാതി
രാജസ്ഥാനിലെ ജയ്‌പൂരിൽ അമ്മയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇരുപത്തിമൂന്നുകാരിയായ എൽഎൽബി വിദ്യാർത്ഥിനി ആയുഷി ശർമ്മയ്‌ക്കെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. കഴിഞ്ഞ ജൂലൈ 3-ന്…


