കൊച്ചിയിൽ റെയിൽവേ പാളം മുറിച്ചുകടത്തിയ സംഘം പിടിയിൽ; അരക്കിലോമീറ്റർ പാളം കഷണങ്ങളാക്കി വിൽക്കാൻ ശ്രമം
കൊച്ചി: വെല്ലിംഗ്ടൺ ഐലൻഡിലെ റെയിൽപാതയിൽ നിന്ന് വൻതോതിൽ റെയിൽവേ പാളം മുറിച്ചു കടത്തിയ സംഭവത്തിൽ മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ് അറസ്റ്റ് ചെയ്തു. വൈപ്പിൻ മുള്ളയ്ക്കൽ…


