India Mirror News

CRIME

ഒമാനിൽ സ്വർണക്കട ഭിത്തി തുരന്ന് കവർച്ചാശ്രമം;

മസ്കറ്റ്: ഒമാനിലെ മത്രാ വിലായത്തിൽ സ്വർണക്കടയുടെ ഭിത്തി കുത്തിത്തുറന്ന് വൻ കവർച്ച നടത്താൻ ശ്രമിച്ച കേസിൽ നാല് ഏഷ്യൻ സ്വദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.…

സുകുമാരക്കുറുപ്പിനായുള്ള ഫയൽ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിച്ചു;

ആലപ്പുഴ: കേരളത്തെ നടുക്കിയ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പിന്റെ ദുരൂഹമായ തിരോധാനം 42 വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയാകുന്നു. കേസ് ഫയലുകൾ ക്രൈം ബ്രാഞ്ച് വീണ്ടും…

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു; സഹപാഠി അറസ്റ്റിൽ

താഷ്കെന്റ്: ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനിയെ സഹപാഠി തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശി സാവരിയ (22) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പെരിന്തൽമണ്ണ…

ബൈക്ക് ശബ്ദത്തെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; നെയ്യാറ്റിൻകരയിൽ യുവാവ് കുത്തേറ്റുമരിച്ച കേസിൽ അച്ഛനും മക്കളുമടക്കം നാല് പേർ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൈക്കിന്റെ അമിത ശബ്ദത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഇരുപത്തിരണ്ടുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അച്ഛനും മക്കളുമടങ്ങുന്ന നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടുകാൽ കണ്ണറവിള സ്വദേശി മനുവാണ്…

നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയുടെ ശിക്ഷാവിധി മാറ്റിവെച്ചു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി പ്രസ്താവിക്കുന്നത് അഡീഷണൽ ജില്ലാ സെഷൻസ് കോടതി മാറ്റിവെച്ചു. കേസിൽ ഇന്ന് വിധി പറയുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ജഡ്ജിയുടെ…

നെയ്യാറ്റിൻകരയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: അച്ഛനും മക്കളും ഉൾപ്പെടെ നാല് പേർ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ അച്ഛനും മക്കളും ഉൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലുനിന്നകുഴി സ്വദേശി ബിജു, അദ്ദേഹത്തിന്റെ മക്കളായ അമ്പാടി, മിഥുൻ,…

വ്യാജ പീഡന പരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിന് ക്രൂരമർദനം; കൂടൽ പോലീസിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി

പത്തനംതിട്ട: പതിമൂന്നുകാരി നൽകിയ വ്യാജ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ഇരുപതുകാരന് പോലീസ് സ്റ്റേഷനിൽ ക്രൂരമർദനമേറ്റതായി ആഭ്യന്തരമന്ത്രിക്ക് പരാതി. കൂടൽ എസ്‌ഐ ജയമോഹനും സംഘത്തിനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും…

കൂടലിൽ വിദ്യാർത്ഥിനിക്ക് പീഡനം: സഹപാഠികളടക്കം 11 പ്രതികൾ.

പത്തനംതിട്ട കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പതിമൂന്ന് വയസ്സുകാരിയായ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി ക്രൂരമായ പീഡനത്തിനിരയായി. വിദ്യാലയത്തിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി താൻ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് അധ്യാപകരോട്…

ബെംഗളൂരു ഡേ കെയറിലെ കുരുന്നുപീഡനം: ആയമാരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും,

ബെംഗളൂരു: ബ്രൂക്ക്ഫീൽഡിലെ ‘കേപ്പ് ജമിനി’ ഐടി ക്യാമ്പസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററിൽ കുഞ്ഞുങ്ങൾക്ക് നേരെ നടന്ന ക്രൂരമായ പീഡനങ്ങളിൽ പ്രതികളായ ആയമാരെ ഇന്ന് പോലീസ്…

പയ്യന്നൂരിൽ എട്ടാം ക്ലാസുകാരനെ വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു; കായിക അധ്യാപകനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്

പയ്യന്നൂർ: സ്കൂൾ കളിസ്ഥലത്തുവെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ ശാരീരിക ഉപദ്രവം ഏൽപ്പിച്ച കായിക അധ്യാപകനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂളിലെ പി.ടി…