രാത്രികാല വനിതാ കൂട്ടായ്മയ്ക്കെതിരെ ഓൾ കേരള മെൻസ് അസോസിയേഷന്റെ അധിക്ഷേപ പരാമർശം: ‘റീസർജ്’ പരിപാടി ഇന്ന്
വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘റീസർജ് സേഫ് വുമൺ സേഫ് കേരള’ വനിതാ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്തെത്തി.…


