India Mirror News

CRIME

മെസി കേസ് തട്ടിപ്പ്: ജിഎസ്ടി ഉദ്യോഗസ്ഥരുടെ വീഴ്ചയിലും നികുതി വെട്ടിപ്പിലും എസ്ഐടി റിപ്പോർട്ട് കൈമാറി

അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിൽ നടന്ന സാമ്പത്തിക ഇടപാടുകളിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ജിഎസ്ടി കമ്മീഷണർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി.…

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസ്: സിജെപി സമരത്തിൽ പങ്കെടുത്തതിനുള്ള പ്രതികാരമെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി

ഡൽഹി ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പ്രതികാരമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി. പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസിൽ അറസ്റ്റിലായതിന് പിന്നാലെ മാധ്യമങ്ങളോട്…

നാല് മാസത്തിനിടെ 22 പേർക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കോടതിയിൽ നിന്ന് 100 കൊലപാതക കേസുകൾ മാറ്റി

നാല് മാസത്തിനിടെ 22 പ്രതികൾക്ക് വധശിക്ഷ വിധിച്ച അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് രവികുമാർ ദിവാകറിന്റെ കോടതിയിൽ നിന്ന് നൂറോളം കൊലപാതക കേസുകൾ മാറ്റിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ…

മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം, ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റിൽ: ഭാര്യയുടെ പരാതിയിൽ പോലീസിന് വീഴ്ചയെന്ന് ആരോപണം

കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റെന്ന യുവതിയുടെ പരാതിയിൽ പോലീസ് ഗുരുതര അലംഭാവം കാണിക്കുന്നതായി ആരോപണം. നാലു വയസ്സുകാരിയായ മകളുടെ മുന്നിൽ വെച്ച് ഭർത്താവ് ലൈംഗിക…

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു: തൊടുപുഴയിൽ പത്തൊൻപതുകാരനായ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദനം

ഇടുക്കി തൊടുപുഴയിലെ ഗ്രാൻഡിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലഹരി ഉപയോഗം അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയ പത്തൊൻപതുകാരനായ വിദ്യാർത്ഥിക്ക് സഹപാഠികളിൽ നിന്ന് ക്രൂരമായ മർദനമേറ്റു. മൊബൈൽ, ലാപ്ടോപ്പ് സർവീസ് കോഴ്‌സ് വിദ്യാർത്ഥിയും അണക്കര…

സ്പായുടെ മറവിൽ ലഹരിവിൽപ്പന; വൈത്തിരിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

വയനാട് വൈത്തിരി തളിപ്പുഴയിൽ സ്പാ സെന്ററിന്റെ മറവിൽ നടന്നിരുന്ന എം.ഡി.എം.എ വിൽപ്പന എക്‌സൈസ് പിടികൂടി. സംഭവത്തിൽ 2.229 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് താമരശ്ശേരി കാരാടി സ്വദേശി സായൂജ്…

മിച്ചി മർപ്പുവിന്റെ മരണം: കോതമംഗലം എം.എ. എൻജിനീയറിങ് കോളജിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ

അരുണാചൽപ്രദേശ് സ്വദേശിയായ വിദ്യാർഥി മിച്ചി മർപ്പു ജീവനൊടുക്കിയ സംഭവത്തിൽ കോതമംഗലം എം.എ. എൻജിനീയറിങ് കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം കടുക്കുന്നു. കോളജ് കവാടത്തിൽ കുത്തിയിരുന്നും അധ്യാപകരുടെ വാഹനങ്ങൾ തടഞ്ഞുമാണ്…

കരുവാറ്റ വയോധികന്റെ കൊലപാതകം 13 കാരിയുടെ ക്വട്ടേഷൻ; വീഡിയോ കോളിലൂടെ കൊലപാതകം തത്സമയം കണ്ടു, പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ

കരുവാറ്റയിൽ എഴുപത്തിനാലുകാരനായ ശിവൻകുട്ടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പതിമൂന്നുകാരി നൽകിയ ക്വട്ടേഷനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശികളായ മൂന്ന് പ്രായപൂർത്തിയാകാത്ത ചെറുപ്പക്കാരും…

പൊലീസിനെ വെല്ലുവിളിച്ച കേസ്: അർജുൻ ആയങ്കി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ, ഭീഷണിപ്പെടുത്തിയ ഐഫോൺ കണ്ടെത്തി

പൊലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ചതിന് പിന്നാലെ അറസ്റ്റിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗലം ഊന്നുകൽ സി.ഐയെ…

“മാതാപിതാക്കളെ ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു”: എഴുകുംവയൽ ഇരട്ടക്കൊലപാതകത്തിൽ മകന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്

ഇടുക്കി എഴുകുംവയലിൽ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായ മകൻ അജീഷിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്തുവന്നു. മാതാപിതാക്കളായ ആന്റണിയെയും വത്സമ്മയെയും ദൈവസന്നിധിയിലേക്ക് അയക്കാൻ ദൈവം നിർദേശിച്ചതുകൊണ്ടാണ് കൊലപാതകം…