India Mirror News

CRIME

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; പോലീസും പി.എസ്.സിയും തമ്മിലുള്ള പോര് മുറുകുന്നു

ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷാ ക്രമക്കേട് കേസിൽ പോലീസും പി.എസ്.സിയും തമ്മിലുള്ള തർക്കം നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നു. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് പി.എസ്.സി.…

ജയിലുകളിലെ ഭക്ഷണക്രമത്തിൽ മാറ്റത്തിന് ശിപാർശ; മട്ടനും മീനും ഒഴിവാക്കാൻ ആഭ്യന്തര വകുപ്പിന് കത്ത്

സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ ഭക്ഷണക്രമത്തിൽ നിന്ന് മട്ടനും മീനും ഒഴിവാക്കാൻ ജയിൽ വകുപ്പ് ശിപാർശ ചെയ്തു. ഇവയ്ക്ക് പകരമായി കോഴിക്കറി, സോയാ ചങ്ക്സ്, മുട്ട എന്നിവ നൽകാനാണ്…

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ക്രൂരകൃത്യത്തിന് കാരണം യുവതി ഗർഭിണിയാണെന്ന സംശയം; പ്രതിയുടെ മൊഴി പുറത്ത്

അട്ടപ്പാടിയിൽ മുപ്പത്തഞ്ചുകാരിയായ യുവതിയെയും നാലുവയസ്സുള്ള കുഞ്ഞിനെയും വധിച്ച ഇരട്ടക്കൊലപാതക കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. യുവതി ഗർഭിണിയാണെന്ന സംശയത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതിയായ പ്രൊവത് ദാസ്…

തൃക്കാക്കര മോർഫിങ് കേസ്: ‘മല്ലു പ്രീമിയം’ ഗ്രൂപ്പിന്റെ വിവരങ്ങൾ തേടി ടെലഗ്രാമിന് പോലീസ് കത്ത്; കസ്റ്റഡി അപേക്ഷ ഉടൻ

തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പ്രതി സനീഷ് രൂപീകരിച്ച ‘മല്ലു പ്രീമിയം’ എന്ന ടെലഗ്രാം ഗ്രൂപ്പ് നാല് മാസമായി പ്രവർത്തിച്ചുവരികയാണെന്ന് കണ്ടെത്തൽ. നിരവധി അശ്ലീല ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ള…

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് കർശന ഉപാധികളോടെ ജാമ്യം

അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് കടുത്ത ഉപാധികളോടെ തലശ്ശേരി ജില്ലാ സെഷൻസ് കോടതി…

മുട്ടിൽ മരമുറി വഞ്ചന കേസ്: അഗസ്റ്റിൻ സഹോദരങ്ങൾ നേരിട്ട് ഹാജരാകണം; ചോറ്റാനിക്കര കോടതി നിലപാട് കടുപ്പിച്ചു

മുട്ടിൽ മരമുറി വഞ്ചന കേസിൽ പ്രതികൾ തുടർച്ചയായി ഹാജരാകാത്ത സംഭവത്തിൽ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി നിലപാട് കടുപ്പിച്ചു. വിചാരണ നടപടികളുടെ ഭാഗമായി കുറ്റം ചുമത്തുന്നതിനായി പ്രതികൾ വരുന്ന…

അട്ടപ്പാടി ചീരക്കടവിലെ ഞെട്ടിക്കുന്ന സംഭവം: കൊല്ലപ്പെട്ടത് ബംഗാൾ സ്വദേശിനിയും മകളും

അട്ടപ്പാടി ചീരക്കടവ് ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും തലവെട്ടി മാറ്റിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവും തോട്ടം തൊഴിലാളിയുമായ…

അട്ടപ്പാടിയിൽ ഭവാനിപ്പുഴയിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം ചാക്കിൽ തള്ളിയ നിലയിൽ

അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. മൃതദേഹങ്ങൾ ഉപേക്ഷിക്കാൻ ഉപയോഗിച്ച ഒരു ചാക്കിലെ എഴുത്തുകളിൽ…

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം: ദുരൂഹതയില്ലെന്ന് കണ്ടെത്തി കേസ് അവസാനിപ്പിച്ച് പോലീസ്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അന്തരിച്ച പിതാവിനായി മക്കൾ കല്ലറ നിർമ്മിച്ച് സമാധിയെന്ന് പ്രചരിപ്പിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിൽ പൊലീസ് കേസ് അവസാനിപ്പിച്ചു. ഗോപൻ സ്വാമിയുടേത് ഹൃദയാഘാതം മൂലമുള്ള മരണമാണെന്ന്…

ഡൽഹിയിൽ സ്ലീപ്പർ ബസ്സിൽ 16-കാരി കൂട്ടബലാത്സംഗത്തിനിരയായി: ഡ്രൈവറും കണ്ടക്ടറും കസ്റ്റഡിയിൽ

ഡൽഹിയിൽ നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസ്സിൽ പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ആഗസ്റ്റ് നാലിന് കാശ്മീരി ഗേറ്റിന് സമീപം നടന്ന സംഭവത്തിൽ ബസ് ഡ്രൈവർ കുൽദീപ്, കണ്ടക്ടർ…