വെനസ്വേലയിൽ നടുക്കമായി ഇരട്ട ഭൂകമ്പം; 920 മരണം, ആയിരങ്ങളെ കാണാതായി; വൻ നാശനഷ്ടങ്ങളോടെ തകർന്ന് തരിപ്പണമായി പ്രവിശ്യകൾ
വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 920 ആയതായി ഔദ്യോഗിക സ്ഥിരീകരണം. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ മരണനിരക്ക് ഇനിയും കുത്തനെ ഉയർന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.…


