ബ്രിക്സ് ഉച്ചകോടി: സംയുക്ത പ്രഖ്യാപനത്തിന് ധാരണ; ഇന്ത്യ-ഇറാൻ ബന്ധം ശക്തമാക്കാൻ ആഹ്വാനം
ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിന്മേൽ ഏകദേശ ധാരണയായതായി റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് അംഗരാജ്യങ്ങൾക്കെല്ലാം സ്വീകാര്യമായ പരാമർശങ്ങളാകും പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുക. രാജ്യങ്ങളുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരെയുള്ള എല്ലാത്തരം ആക്രമണങ്ങളെയും…


