India Mirror News

War

ഇന്ത്യയുടെ എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്നു; ഊർജ്ജ സുരക്ഷയിൽ രാജ്യം ജാഗ്രതയിൽ

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടയിലും ഇന്ത്യയിലേക്കുള്ള പാചകവാതക വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഊർജ്ജിത ശ്രമങ്ങൾ തുടരുന്നു. ഇതിന്റെ ഭാഗമായി 44,000 മെട്രിക് ടൺ എൽപിജിയുമായി ‘ഗ്രീൻ…

പശ്ചിമേഷ്യയിൽ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു; പൈലറ്റുമാരെ രക്ഷിച്ചു; ട്രംപിനെതിരെ ഇറാൻ പ്രസിഡന്റ്

പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായി തുടരുന്നതിനിടെ, 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും 365 പേർക്ക് പരിക്കേറ്റതായും യുഎസ് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. ഇറാൻ വെടിവച്ചിട്ട എഫ്-15, എ-10…

ഗൾഫിൽ ഇറാന്റെ മിസൈൽ ആക്രമണം; സൗദിയിൽ ബാലിസ്റ്റിക് മിസൈൽ തകർത്തു

പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണങ്ങൾ തുടരുന്നു. ബഹ്‌റൈനിൽ പുലർച്ചെയുണ്ടായ മൂന്ന് തവണത്തെ ആക്രമണത്തെത്തുടർന്ന് ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ…

മോജ്തബ ഖമനയിക്ക് നേരെ ആക്രമണം; പരിക്കേറ്റതായി സ്ഥിരീകരണം

ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുല്ല മോജ്തബ ഖമനയിക്ക് ശത്രുരാജ്യങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റതായി ഇറാൻ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മോജ്തബയ്ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹം നിലവിൽ സുരക്ഷിതനാണെന്നും ആരോഗ്യവാനാണെന്നും…

അയൽരാജ്യങ്ങളോട് ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡന്റ്; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ്; കീഴടങ്ങില്ലെന്ന് ആവർത്തനം

പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായി തുടരുന്നതിനിടെ അയൽരാജ്യങ്ങളായ ഗൾഫ് രാഷ്ട്രങ്ങളോട് പരസ്യമായി ക്ഷമാപണം നടത്തി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്,…

യുഎഇയിൽ വ്യോമ പ്രതിരോധം ശക്തം; ട്രംപുമായി ചർച്ച നടത്തി യുഎഇ പ്രസിഡന്റ്

ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ യുഎഇ വ്യോമ പ്രതിരോധ സേന ശക്തമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന…

ആണവശേഷി നശിപ്പിച്ചാൽ വിജയം; ഹോർമുസ് ഏറ്റെടുക്കുമെന്ന് ട്രംപ്; എണ്ണ നീക്കം തടയുമെന്ന് ഇറാൻ

ഇറാനെതിരായ സൈനിക നീക്കങ്ങൾ ഏകദേശം പൂർത്തിയായെന്നും ആണവായുധം നിർമ്മിക്കാനുള്ള അവരുടെ ശേഷി പൂർണ്ണമായും നശിപ്പിക്കുന്നതോടെ യുദ്ധത്തിൽ അമേരിക്ക വിജയിച്ചതായി പ്രഖ്യാപിക്കുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. സിബിഎസ്…