India Mirror News

Health

കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: മൂന്നംഗ സമിതി അന്വേഷിക്കും

കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവിച്ച നവജാത ശിശുവിന്റെ ശരീരത്തിൽ നിന്ന് ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ കോളേജ്…

മാനസിക ആരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതി ലജ്ജാകരം; സർക്കാരിന് കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി

സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്ന് ഹൈക്കോടതി. മതിയായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇതിന് കാരണമെന്നും, രോഗികൾ തടവറകളിലെന്ന പോലെയാണ് കഴിയുന്നതെന്നും കോടതി…

ആരോഗ്യവകുപ്പിൽ പൊതു സ്ഥലംമാറ്റം നിർത്തിവെച്ച് സർക്കാർ ഉത്തരവ്; രാഷ്ട്രീയ ഇടപെടലെന്ന് പ്രതിപക്ഷ സംഘടനകൾ

ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിൽ പൊതു സ്ഥലംമാറ്റം താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവ്. ഇനി പുതിയ ഉത്തരവ് ഉണ്ടാകുന്നത് വരെ പൊതു സ്ഥലംമാറ്റങ്ങൾ ഒഴിവാക്കാനും, ഭരണപരമായ ആവശ്യങ്ങൾക്കായുള്ള സ്ഥലംമാറ്റങ്ങളും…

പ്രളയത്തെ തടയാൻ അത്യാധുനിക സാങ്കേതികവിദ്യ: ‘കേരള ഫ്ലെഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാൻ സംസ്ഥാന സർക്കാർ

കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും മൂലം സംസ്ഥാനത്തുണ്ടാകുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കുന്നതിനായി ‘കേരള ഫ്ലെഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ (Kerala Flood Resilience Initiative) നടപ്പാക്കാൻ സംസ്ഥാന സർക്കാർ…

ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി വാക്സിന് അംഗീകാരം: ജാപ്പനീസ് കമ്പനിയുടെ ‘ക്യുഡെംഗ’ ഉപയോഗിക്കാൻ ഡി.സി.ജി.ഐ അനുമതി

ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി വാക്സിന് അംഗീകാരം നൽകി ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ). ജാപ്പനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടകേഡ വികസിപ്പിച്ച ‘ക്യുഡെംഗ’ (TAK-003) എന്ന…

മഴക്കാലത്തെ ചർമ്മരോഗങ്ങൾ: മുൻകരുതലുകൾ പാലിക്കാം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയോടെ കാലവർഷം സജീവമായിരിക്കുകയാണ്. വേനൽച്ചൂടിൽ നിന്ന് വലിയൊരു ആശ്വാസമാണ് മഴക്കാലം സമ്മാനിക്കുന്നതെങ്കിലും, ഇതോടൊപ്പം ഫംഗസുകളും ബാക്ടീരിയകളും അതിവേഗം പെരുകുന്നതിനുള്ള അനുകൂല സാഹചര്യവും…

പയ്യന്നൂരിൽ ചികിത്സയ്ക്കെത്തിയ രണ്ടു വയസ്സുകാരൻ വെന്റിലേറ്ററിൽ.

കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രണ്ടു വയസ്സുകാരന് ഗുരുതരമായ ചികിത്സാപ്പിഴവ് സംഭവിച്ചതായി ബന്ധുക്കളുടെ പരാതി. കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റതിനെ തുടർന്നാണ് എരമം സ്വദേശിയായ…

ഭക്ഷണത്തിൽ അട്ടയെ കണ്ടെത്തി; തിരുവനന്തപുരത്ത് പൊലീസ് കാന്റീൻ പൂട്ടിച്ചു.

തിരുവനന്തപുരത്തെ കന്റോൺമെന്റ് പൊലീസ് കാന്റീനിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത അട്ടയെ കണ്ടെത്തിയതിനെ തുടർന്ന് കടുത്ത നടപടിയുമായി നഗരസഭ രംഗത്തെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാന്റീനിലെത്തിയ ഒരു പൊലീസുകാരൻ…

കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാൽ നടപടി: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ ഷോപ്പുകൾ വഴി മരുന്നുകൾ ലഹരിക്കായി വിൽക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചില മെഡിക്കൽ ഷോപ്പുകളുടെ മറവിൽ പലർക്കും…

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ലേബർ കമ്മിഷണർ ഇന്ന് കൊച്ചിയിൽ; പ്രതിഷേധവുമായി ജീവനക്കാർ ഓഫീസിലേക്ക്

കൊച്ചി: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഹെൽത്ത് കെയർ കോഡിംഗ് കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിനെതിരെയുള്ള ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലേബർ കമ്മിഷണർ ഇന്ന് കൊച്ചിയിലെത്തും. അമേരിക്കൻ…