രാത്രികാല പോസ്റ്റുമോർട്ടം പ്രതിസന്ധിയിൽ; ആവശ്യത്തിന് ജീവനക്കാരില്ലെന്ന് മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ രാത്രികാല പോസ്റ്റുമോർട്ടം നടത്തണമെന്ന ഹൈക്കോടതി നിർദേശം നടപ്പിലാക്കുന്നതിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി കെ. മുരളീധരൻ നിയമസഭയെ അറിയിച്ചു.…



