മൾട്ടിപ്പിൾ സ്ക്ലീറോസിസ് (MS) ഉൾപ്പെടെയുള്ള പുറമേയ്ക്ക് പ്രകടമാകാത്ത അദൃശ്യ ഭിന്നശേഷി (Invisible Disabilities) രോഗബാധിതർക്ക് പൂർണ്ണ പിന്തുണയുമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ. രോഗബാധിതരുടെ…
സൗത്ത് സുഡാനിൽ നിന്നും അടുത്തിടെ കേരളത്തിൽ തിരിച്ചെത്തിയ കോട്ടയം സ്വദേശിനിയായ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവായത് ആരോഗ്യവകുപ്പിനും പൊതുജനങ്ങൾക്കും വലിയ ആശ്വാസമായി. രോഗലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളേജ്…
സംസ്ഥാന സർക്കാരിന്റെ മാതൃകാപരമായ ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ വൻ ജനകീയ മുന്നേറ്റമാക്കാൻ പ്രമുഖ മതനേതാക്കളും സംഘടനകളും രംഗത്തിറങ്ങുന്നു. ഇതിന്റെ ഭാഗമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെയും…
ഷിഗെല്ലയ്ക്കും നിപയ്ക്കും പിന്നാലെ സംസ്ഥാനത്ത് ആശങ്കയുണർത്തി ഈ വർഷത്തെ ആദ്യ എം പോക്സ് രോഗബാധ സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽ നിന്നെത്തിയ തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ 43 കാരനാണ്…
സംസ്ഥാന ബജറ്റിൽ ആരോഗ്യ-സാമൂഹിക ക്ഷേമ മേഖലകൾക്ക് വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരത്തും ഹരിപ്പാടും പുതിയതായി രണ്ട് മെഡിക്കൽ കോളജുകൾ സ്ഥാപിക്കുമെന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം.…
എബോള ബാധയെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്ന യുവതിയുടെ അന്തിമ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രി കെ…
കോഴിക്കോട് ജില്ലയിൽ ആശങ്ക പരത്തിക്കൊണ്ട് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തൂണേരി സ്വദേശിയായ ഒൻപതു വയസ്സുകാരനാണ് ഒടുവിലായി രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന്…
രാജ്യത്ത് മരുന്നുകളുടെ അമിതോപയോഗവും അവയുണ്ടാക്കുന്ന മാരകമായ പാർശ്വഫലങ്ങളും തടയുകയെന്ന ലക്ഷ്യത്തോടെ കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി കേന്ദ്ര സർക്കാർ നിർബന്ധമാക്കി. കുട്ടികൾക്കടക്കം…
സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് വലിയ ആശ്വാസമേകി, ഉച്ചസമയത്തെ പുറംവേലകൾക്കുള്ള മധ്യാഹ്ന ജോലി വിലക്ക് പ്രാബല്യത്തിൽ വന്നു. കടുത്ത വേനൽച്ചൂടിൽ നിന്ന്…