മരുന്നുകളും സ്റ്റീറോയിഡുകളുമായി ജീവിതസമരം; കടുത്ത ആരോഗ്യപ്രതിസന്ധി തുറന്നുപറഞ്ഞ് സീരിയൽ താരം കിഷോർ.
മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ നടൻ കിഷോർ താൻ നേരിടുന്ന കഠിനമായ ആരോഗ്യപ്രതിസന്ധികളെക്കുറിച്ച് മനസ്സ് തുറക്കുന്നു. ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ താരം കഴിഞ്ഞ നാല് വർഷമായി കടുത്ത…


