India Mirror News

Entertainment

ഓർമ്മകളിൽ ആ അനുഭൂതിഗാനം: ജോൺസൺ മാഷിന്റെ വിയോഗത്തിന് ഇന്ന് 15 വർഷം

മലയാളികളുടെ സന്തോഷത്തിലും സങ്കടത്തിലും കൂടെക്കൂട്ടാൻ പാട്ടുകളുടെ ഒരു വലിയ പ്രപഞ്ചം തന്നെ ബാക്കിവെച്ച് സംഗീത സംവിധായകൻ ജോൺസൺ മാഷ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് പതിനഞ്ച് വർഷ തികയുകയാണ്.…

മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമലയിലെ ഷൂട്ടിംഗിനായി നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി; പമ്പയിലും നിലക്കലിലും അനുമതി

മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ശബരിമലയിൽ അനുമതി തേടി സംവിധായകൻ തരുൺ മൂർത്തി നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. വനംവകുപ്പ് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് അണിയറപ്രവർത്തകർ…

ഇന്ത്യയിലെ ആദ്യ ട്രാൻസ്പരന്റ് LED സ്ക്രീനുമായി മാജിക് ഫ്രെയിംസ്; 50-ാമത് തിയേറ്റർ കാക്കനാട് ഉദ്ഘാടനം ചെയ്യും

കേരളത്തിലെ പ്രമുഖ മൾട്ടിപ്ലക്സ് ശൃംഖലയായ മാജിക് ഫ്രെയിംസ് സിനിമാസ് തങ്ങളുടെ നാഴികക്കല്ലായ 50-ാമത് സ്ക്രീൻ കൊച്ചിയിലെ കാക്കനാട് പ്രവർത്തനസജ്ജമാക്കുന്നു. ചലച്ചിത്ര പ്രേമികൾക്ക് മുൻപെങ്ങുമില്ലാത്തവിധം അത്യാധുനിക ദൃശ്യാനുഭവം സമ്മാനിക്കുന്നതിനായി…

പൃഥ്വിരാജിന്റെ ‘ഖലീഫ’ സെൻസറിങ് പൂർത്തിയായി: ചിത്രം ഓഗസ്റ്റ് 20-ന് തീയേറ്ററുകളിലേക്ക്

പൃഥ്വിരാജ്-വൈശാഖ്-ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഏറെ പ്രതീക്ഷയോടെയെത്തുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം “ഖലീഫ”യുടെ സെൻസറിങ് പൂർത്തിയായി. U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഈ വർഷത്തെ ഓണം…

50 സ്ക്രീനുകളുമായി മാജിക് ഫ്രെയിംസ്: കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ ശൃംഖലയായി ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ കമ്പനി

മോളിവുഡിന്റെ തിയേറ്റർ സങ്കൽപ്പങ്ങളെ ആകെ മാറ്റിമറിച്ചുകൊണ്ട് ഒരു വൻ കുതിച്ചുചാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ് പ്രമുഖ നിർമ്മാണ കമ്പനിയായ മാജിക് ഫ്രെയിംസ്. 50 സ്ക്രീനുകൾ എന്ന അപൂർവ്വവും ചരിത്രപരവുമായ നേട്ടം…

സൂര്യ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ നാളെ തിയറ്ററുകളിൽ: മമിത ബൈജു നായിക; കേരളത്തിൽ റിലീസ് ന്യൂ സൂര്യ ഫിലിംസ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത “വിശ്വനാഥ് ആൻഡ് സൺസ്” നാളെ തീയേറ്ററുകളിലേക്ക് എത്തുന്നു. ന്യൂ സൂര്യ ഫിലിംസാണ് ചിത്രം കേരളത്തിലെ…

ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’ സെപ്റ്റംബറിൽ തിയറ്ററുകളിലേക്ക്; വൻ താരനിരയോടെ പുതിയ ഫാമിലി ഡ്രാമ

ബിജു മേനോനെ നായകനാക്കി ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ എന്ന ചിത്രം സെപ്റ്റംബറിൽ തിയറ്ററുകളിലെത്തുന്നു. അവറാച്ചന്റെയും മക്കളുടെയും കുടുംബ…

നായകനായുള്ള അരങ്ങേറ്റത്തിൽ ലോകേഷ് കനകരാജ് തിളങ്ങുന്നു; ‘ഡിസി’ ആഗോളതലത്തിൽ 50 കോടി ക്ലബ്ബിൽ

സംവിധായകനിൽ നിന്ന് നടനിലേക്കുള്ള അരങ്ങേറ്റത്തിലും പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് തരംഗമാകുകയാണ് ലോകേഷ് കനകരാജ്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് ലോകേഷ് നായകനായി ഇന്നലെ തിയേറ്ററുകളിലെത്തിയ ‘ഡിസി’ എന്ന ചിത്രം…

വിജയിന്റെ ‘ജനനായകൻ’: ‘ഒരു പേരേ വരളാറ്’ വീഡിയോ ഗാനം പുറത്തിറങ്ങി; ആഗോള കളക്ഷൻ 300 കോടി കടന്നു

വിജയിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്ത ‘ജനനായകൻ’ എന്ന ചിത്രത്തിലെ ‘ഒരു പേരേ വരളാറ്’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. വിവേക് വരികളെഴുതിയ ഈ ഗാനത്തിലെ…

സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’: കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് നാളെ മുതൽ

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” എന്ന ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് നാളെ ബുധനാഴ്ച…