India Mirror News

Entertainment

‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ സെപ്റ്റംബർ 18ന്; സെൻസറിംഗ് പൂർത്തിയായി

സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെൻസറിംഗ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റ്…

സിനിമ തീയറ്ററുകളിൽ അമിതവില ഈടാക്കൽ; കൊച്ചിയിൽ മൾട്ടിപ്ലക്സുകളിൽ മിന്നൽ റെയ്ഡ്, മൂന്ന് കേസുകൾ എടുത്തു

എറണാകുളത്തെ മൾട്ടിപ്ലക്സുകളിലും തീയറ്ററുകളിലും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥ സംഘം മിന്നൽ റെയ്ഡ് നടത്തി മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ഇടപ്പള്ളി ലുലു മാൾ, കാക്കനാട്…

‘മാവേലി വരവ് – എ റോയൽ എക്സ്ട്രാവഗൻസ’: അബുദാബിയിൽ വമ്പൻ ഓണാഘോഷത്തിനൊരുങ്ങി വേൾഡ് മലയാളി കൗൺസിൽ

അബുദാബിയിൽ ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾക്കായി വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് (WMC ME Events) സംഘടിപ്പിക്കുന്ന ‘മാവേലി വരവ് – എ റോയൽ എക്സ്ട്രാവഗൻസ’ ഒക്ടോബർ…

അരനൂറ്റാണ്ട് പിന്നിട്ട നടനവൈഭവം; പ്രിയതാരം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ

മലയാളത്തിന്റെ അഭിനയപ്രതിഭ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. അഭിനയജീവിതത്തിൽ അഞ്ച് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും കഥാപാത്രങ്ങളിലൂടെ സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന അദ്ദേഹം, മികച്ച നടനുള്ള നാലാമത്തെ ദേശീയ പുരസ്‌കാര നേട്ടത്തിന്റെ…

സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ നീക്കം; അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കുമെന്ന് പി.സി. വിഷ്ണുനാഥ്

സംസ്ഥാനത്ത് സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതിനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായി സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. ഇത് യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്ത് സിനിമയ്ക്ക് വ്യവസായ പദവി…

അൻസിബയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി; വിധി തിങ്കളാഴ്ച

നടി അൻസിബ ഹസനെതിരെ ലക്ഷ്മിപ്രിയ നടത്തിയ അവഹേളന പരാമർശങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതിയുടെ പ്രാഥമിക നിരീക്ഷണം. അൻസിബയുടെ പരാതി ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തിൽ…

സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (80) അന്തരിച്ചു.അരീക്കാട്ടെ വീട്ടിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന്റെ സംസ്കാരം വൈകിട്ട്…

മലയാള സിനിമയിലെ ആദ്യകാല നിർമാതാവ് എൻ.ജി. ജോൺ (ജിയോ കുട്ടപ്പൻ) അന്തരിച്ചു

മുതിർന്ന ചലച്ചിത്ര നിർമ്മാതാവും വിതരണക്കാരനുമായ ജിയോ കുട്ടപ്പൻ എന്ന എൻ.ജി. ജോൺ (90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെ ഒന്നരയ്ക്ക് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലായിരുന്നു…

‘ടോക്സിക്’ അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 21 മുതൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 26-ന്

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യഷ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ആഗോള റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 26-ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ അഡ്വാൻസ്…

ഓണം റിലീസായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലേക്ക്; അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഗിരീഷ് എ.ഡി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓണം റിലീസായി ഓഗസ്റ്റ്…