India Mirror News

Crime

വാണിയപ്പാറ പള്ളിയിലെ കല്ലറ ദുരൂഹത നീങ്ങി; കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങൾ മാത്രം, പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടത് ജെയിംസിനെ അടക്കിയ പെട്ടി

കണ്ണൂർ ഇരിട്ടി വാണിയപ്പാറ പള്ളിയിലെ കല്ലറയുമായി ബന്ധപ്പെട്ട് ഉയർന്ന ദുരൂഹതകൾക്ക് ഒടുവിൽ ശാസ്ത്രീയ പരിശോധനയിലൂടെ വിരാമമായി. പള്ളിയുടെ മുപ്പത്തിയെട്ടാം നമ്പർ കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണുള്ളതെന്ന് പരിശോധനയിൽ…

ലക്നൗവിൽ കോച്ചിംഗ് സെന്ററിൽ വൻ തീപിടിത്തം; 14 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിലെ ഒരു കോച്ചിംഗ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പേർ ദാരുണമായി മരണപ്പെട്ടു. അനിമേഷൻ കോഴ്സുകൾ പഠിപ്പിക്കുന്ന കേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്…

പാനൂർ ആദിത്യ ആത്മഹത്യ കേസ്: ശരൺ മർദ്ദിക്കുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന്; പ്രതി റിമാൻഡിൽ

കണ്ണൂർ പാനൂരിൽ സർവകലാശാലാ ഗസ്റ്റ് ലക്ചററായ ആദിത്യ ജീവനൊടുക്കിയ സംഭവത്തിൽ, കേസിലെ മുഖ്യപ്രതിയും പെൺകുട്ടിയുടെ സുഹൃത്തുമായ ശരണിനെതിരെ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. തലശ്ശേരി ബസ് സ്റ്റാൻഡിന്…

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ വ്യാജ ടെണ്ടർ തട്ടിപ്പ്; മുഖ്യപ്രതി സൽമാനുൽ ഫാരിസ് പിടിയിൽ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ (വിഐഎസ്എൽ) പേര് മറയാക്കി 300 കോടി രൂപയുടെ മെഗാ ടെണ്ടർ തട്ടിപ്പിന് ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ മലപ്പുറം അരീക്കോട് സ്വദേശി സൽമാനുൽ ഫാരിസ്…

ഓമല്ലൂർ സ്നേഹത്തണൽ വൃദ്ധസദനത്തിൽ അനാഥരായ കുട്ടികൾക്ക് നേരെ അതിക്രൂര മർദ്ദനം

പത്തനംതിട്ട ഓമല്ലൂരിൽ പ്രവർത്തിക്കുന്ന ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന് കീഴിലുള്ള ‘സ്നേഹത്തണൽ’ വൃദ്ധസദനത്തിൽ അന്തേവാസികളായ കുട്ടികൾക്ക് നേരെ നടന്ന അതിക്രൂരമായ പീഡനങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. നേരത്തെ…

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരത്ത് റെയ്ഡ് കഴിഞ്ഞു മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ആക്രമിച്ച കേസിൽ പ്രതികളായ മൂന്ന് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ ആറാം…

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പിഎസ്‌സി ബുള്ളറ്റിൻ; അവാർഡ് ജേതാവിന്റെ ചിത്രത്തിന് പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ അച്ചടിച്ചതിൽ വ്യാപക പ്രതിഷേധം

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ (പിഎസ്‌സി) ഔദ്യോഗിക പ്രസിദ്ധീകരണമായ പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായി റിപ്പോർട്ട്. പ്രശസ്തമായ ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയെ മികച്ച…

അടൂരിൽ ആഭിചാരക്രിയയുടെ മറവിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി മുൻ പ്രാദേശിക നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

പത്തനംതിട്ട അടൂരിൽ ആഭിചാരക്രിയയുടെ മറവിൽ പതിനഞ്ചുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രമുഖ രാഷ്ട്രീയ നേതാവ് അറസ്റ്റിലായി. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി മുൻ അംഗമായിരുന്ന…

തിരുവനന്തപുരത്ത് പ്രണയപ്പകയിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്

തിരുവനന്തപുരം വെമ്പായത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്. നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ പതിനാറുകാരിയെയാണ് പ്രണയപ്പകയെ തുടർന്ന് യുവാവ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.…

അമേരിക്കൻ വ്യോമസേനയുടെ കരുത്തുറ്റ ബി-52 ബോംബർ വിമാനം കാലിഫോർണിയയിൽ തകർന്നുവീണു; എട്ട് പേർ മരിച്ചതായി റിപ്പോർട്ട്

അമേരിക്കയിലെ കാലിഫോർണിയയിൽ വ്യോമസേനയുടെ കരുത്തുറ്റ ബി-52 ബോംബർ വിമാനം തകർന്നുവീണ് എട്ട് പേർ മരിച്ചതായി റിപ്പോർട്ട്. എഡ്വേഡ്‌സ് വ്യോമതാവളത്തിൽ നിന്നും പതിവ് പരീക്ഷണ പറക്കലിനായി ഉയർന്നയുടനെയാണ് വിമാനം…