India Mirror News

Crime

ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം: രണ്ട് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി

ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഒമാൻ തീരത്ത് ആക്രമണത്തിനിരയായ ‘എംടി സെറ്റെബെല്ലോ’ എന്ന വാണിജ്യ കപ്പലിലെ ഒരാളെക്കൂടി…

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ മരണം ക്രൂരക്കൊലപാതകം; കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകളും വാരിയെല്ലിന് പൊട്ടലും

തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ ക്രൂരത വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന റിമാൻഡ് റിപ്പോർട്ട് വിവരങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ട കുട്ടിയുടെ ശരീരത്തിൽ ആകെ 91…

കേരളത്തിൽ വാടക ഗർഭപാത്ര-അവയവക്കടത്ത് മാഫിയകൾ സജീവം

കേരളത്തിൽ നിയമവിരുദ്ധമായ വാടക ഗർഭപാത്ര (സൂറഗസി) മാഫിയകൾ അതീവ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ഈ മാഫിയയുടെ കെണിയിൽ അകപ്പെട്ട് വാടക ഗർഭം ധരിക്കേണ്ടി വന്ന…

തൃശൂരിൽ വീണ്ടും സജീവമായി അവയവക്കടത്ത് റാക്കറ്റ്

കേരളത്തിൽ അവയവക്കടത്ത് സംഘങ്ങൾ വീണ്ടും സജീവമാകുന്നു എന്ന ആശങ്ക ശക്തമാക്കിക്കൊണ്ട് തൃശൂരിൽ നിന്നും പുതിയ വിവരങ്ങൾ പുറത്തുവന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂഷണം ചെയ്ത് കരൾ നൽകാൻ യുവതിക്ക്…

അന്ധവിശ്വാസം മുതലെടുത്ത് പെൺകുട്ടികളെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ: മാതാവിന്റെ ദോഷം മാറാനെന്ന പേരിൽ ക്രൂരത

തിരുവനന്തപുരം കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയെ ഒളിവിൽ കഴിയുന്നതിനിടയിൽ പോലീസ് പിടികൂടി. കടയ്ക്കൽ സ്വദേശിയായ ശരത് ബാബുവിനെയാണ് കിളിമാനൂർ…

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വത്സന് മുൻകൂർ ജാമ്യമില്ല

ദളിത് യുവതിയെ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭാ കൗൺസിലറും മുൻ കോൺഗ്രസ് പ്രവർത്തകനുമായ പ്രശോഭ് വത്സന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഹൈക്കോടതി…

മധു വധക്കേസ്:ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയിലേക്ക് പോകുമെന്ന് കുടുംബം

കേരളത്തെ നടുക്കിയ അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷ കഠിനമാക്കി ഹൈക്കോടതിയുടെ ചരിത്രപരമായ വിധിന്യായം. കേസിൽ രണ്ടാം പ്രതി മുതൽ പതിനഞ്ചാം പ്രതി വരെയുള്ള 12 പേരുടെ…

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു

കേരളത്തെ മൊത്തത്തിൽ നടുക്കിയ അട്ടപ്പാടി മധു വധക്കേസിൽ സുപ്രധാനമായ വിധി പ്രസ്താവവുമായി ഹൈക്കോടതി. കേസിലെ ഒന്നാം പ്രതിയായ ഹുസൈനെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതി ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ്…

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ

കേരളത്തെ നടുക്കിയ കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചു. കേസിലെ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്കാണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരോൾ…

അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ മസ്ജിദിന് നേരെ വെടിവയ്പ്; അക്രമികളായ രണ്ട് കൗമാരക്കാര്‍ ഉള്‍പ്പെടെ അഞ്ച് മരണം

അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള സാന്‍ഡിയാഗോയില്‍ ഉണ്ടായ ദാരുണമായ വെടിവയ്പില്‍ രണ്ട് അക്രമികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ ഏറ്റവും വലിയ മസ്ജിദായ ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോയിലാണ്…