India Mirror News

Crime

ഉത്തർപ്രദേശിൽ ആശുപത്രി ജീവനക്കാരി രോഗിയെ ക്രൂരമായി ചവിട്ടി; ദൃശ്യങ്ങൾ പ്രചരിച്ചതോടെ സസ്പെൻഷൻ

ലഖ്നൗ: ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായെത്തിയ രോഗിയെ ജീവനക്കാരി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് സ്വീപ്പറായ പിങ്കിയെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. ആശുപത്രിയിലെ…

പാകിസ്ഥാനിൽ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് 14 കുട്ടികൾക്ക് ദാരുണാന്ത്യം; നിർമ്മാണ വീഴ്ചയെന്ന് ആരോപണം

ലാഹോർ: പാകിസ്ഥാനിലെ ലാഹോറിനടുത്തുള്ള കഹ്നയിലെ ബസ്തി ഈദ് ഗായിൽ സ്വകാര്യ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്നുവീണ് 14 കുട്ടികൾക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച കുട്ടികൾ ക്ലാസിലിരുന്ന് പഠിച്ചുകൊണ്ടിരുന്ന സമയത്താണ്…

ചിറയിൻകീഴിൽ കാപ്പ കേസ് പ്രതി മിന്നൽ ഫൈസലിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കൊലപാതക സാധ്യത തള്ളാതെ പൊലീസ്

തിരുവനന്തപുരം: ചിറയിൻകീഴിൽ ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിൽ നാല് ദിവസം പഴക്കമുള്ള പുരുഷ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രമുഖ കാപ്പ കേസ് പ്രതിയായ ‘മിന്നൽ ഫൈസൽ’…

ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസപ്രകടനം; റെയിൽവേ മോഷണ സംഘത്തിലെ പ്രധാനി നൂറിലേറെ സിസിടിവികൾ കുടുക്കി ആർപിഎഫ്

കൊല്ലം: റെയിൽവേ സ്റ്റേഷനുകളും ദീർഘദൂര ട്രെയിനുകളും കേന്ദ്രീകരിച്ച് നടത്തുന്ന മോഷണ പരമ്പരകളിലെ പ്രധാന സൂത്രധാരനെ ആർപിഎഫ് അതീവ സാഹസികമായി പിടികൂടി. പരവൂർ സ്വദേശിയായ അഭിജിത്ത് ആണ് റെയിൽവേ…

ചിറ്റാറിലെ യുവാവിന്റെ ദുരൂഹ മരണം: യുവതിയുടെ ബന്ധുക്കളായ രണ്ടുപേർ കസ്റ്റഡിയിൽ; കൊലപാതകമെന്ന് പിതാവിന്റെ ആരോപണം

പത്തനംതിട്ട: ചിറ്റാറിൽ മുപ്പത്തഞ്ചുകാരനായ സന്ദീപ് എന്ന യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസുമായി ബന്ധപ്പെട്ട് മരിച്ച യുവാവുമായി അടുപ്പത്തിലായിരുന്ന…

ബെംഗളൂരുവിൽ മലയാളി യുവാക്കളുടെ അതിക്രമം; റിട്ടയേർഡ് ബി.എം.ടി.സി കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു; ലഹരിമരുന്നുമായി പ്രതികൾ പിടിയിൽ

ബെംഗളൂരു: ഐടി ഹബ്ബായ ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബി.എം.ടി.സി റിട്ടയേർഡ് കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിക്കുകയും നാട്ടുകാരെ ആക്രമിക്കുകയും ചെയ്ത രണ്ട് മലയാളി യുവാക്കൾ പിടിയിൽ.…

പെൺസുഹൃത്തിനെ കൊന്ന് കേരളത്തിൽ ഒളിവിൽ കഴിഞ്ഞ ബംഗാൾ സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കൊച്ചി: പശ്ചിമബംഗാളിൽ പെൺസുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഒടുവിൽ പെരുമ്പാവൂർ പോലീസ് പിടികൂടി. പശ്ചിമബംഗാളിലെ കൃഷ്ണഗുഞ്ച് സ്വദേശിയായ അമ്പത്തിയൊന്നുകാരൻ ഫക്കീർ…

കരിപ്പൂർ സ്വർണ്ണക്കടത്തിൽ കസ്റ്റംസിന് ഒത്താശയെന്ന് പ്രതിയുടെ മൊഴി; ഒന്നരക്കോടിയുടെ സ്വർണ്ണവുമായി മലപ്പുറം സ്വദേശി പിടിയിൽ

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വലിയ തോതിലുള്ള സ്വർണം പോലീസ് പിടികൂടിയ സംഭവത്തിൽ, കസ്റ്റംസ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലുള്ള പ്രതിയുടെ നിർണായക മൊഴി പുറത്ത്. കസ്റ്റംസിന്റെ…

പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ മകൾക്ക് വധശിക്ഷ നൽകണം; പൂനെ കൊലപാതകത്തിൽ മാതാപിതാക്കളുടെ മൊഴി

പൂനെയിൽ പ്രതിശ്രുത വരനായ കേതൻ അഗർവാളിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മകൾ സിയ ഗോയലിന് വധശിക്ഷ തന്നെ നൽകണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ രംഗത്തെത്തി. സ്വന്തം മകളാണ്…

ബെംഗളൂരു ട്രിപ്പിൾ കൊലപാതകം: സ്വാതന്ത്ര്യം നൽകിയില്ലെന്ന പകയിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്ന ഐടി ജീവനക്കാരി പിടിയിൽ

ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മൂത്ത മകൾ ഒടുവിൽ പിടിയിലായി. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശ്വേതയെ പുതുച്ചേരിയിൽ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. ബെംഗളൂരുവിലെ…