സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ നീക്കം
സംസ്ഥാനത്ത് ഇന്നും വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കെ.എസ്.ഇ.ബി. വൈകുന്നേരം 6 മണി മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിൽ, പ്രത്യേകിച്ച് 7:30 നും 8:00…


