മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെഎസ് യു; വീട്ടിൽ മർദനവും പോലീസ് ഇടപെടലും നടന്നതായി പരാതി
മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. യദുകൃഷ്ണൻ രംഗത്തെത്തി. ഗണേഷ് കുമാറിന്റെ കുടുംബവീട്ടിൽ വെച്ച് മന്ത്രിയുടെ…


