India Mirror News

weather

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും

കാലവർഷത്തിന്റെ ദുർബലാവസ്ഥയും എൽ നിനോ സ്വാധീനവും കാരണം സംസ്ഥാനത്ത് ഇന്നും നാളെയും താപനില സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര…

മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി നേരിടാൻ കെ.എസ്.ഇ.ബി അടിയന്തര യോഗം ഇന്ന്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈകിട്ട് ആറുമണി മുതൽ രാത്രി പന്ത്രണ്ടര വരെയുള്ള പീക്ക് സമയങ്ങളിൽ…

സംസ്ഥാനത്ത് കാലവർഷത്തിൽ 25% മഴക്കുറവ്; ഉയർന്ന താപനില തുടരുന്നു, നാളെ രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഈ വർഷത്തെ കാലവർഷത്തിൽ വലിയ തോതിൽ മഴക്കുറവ് രേഖപ്പെടുത്തി. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 9 വരെയുള്ള കണക്കുകൾ പ്രകാരം 25 ശതമാനത്തിന്റെ കുറവാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്.…

സംസ്ഥാനത്ത് വേനൽച്ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ ആശ്വാസമേകി മഴയെത്തുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ജാഗ്രതയുടെ ഭാഗമായി…

സൗദിയിൽ ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച മുതൽ ബുധനാഴ്ച…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ യെല്ലോ അലേർട്ട്; കടൽയാത്രയ്ക്കും മീൻപിടുത്തത്തിനും വിലക്ക്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ഈ മാസം…

ഒമാനിൽ ശക്തമായ മഴ; വടക്കൻ അൽ ശർഖിയയിൽ വാദികൾ കവിഞ്ഞൊഴുകുന്നു

ഒമാനിലെ വടക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ വിവിധ വിലായാത്തുകളിൽ കനത്ത മഴ പെയ്തതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പെട്ടെന്നുണ്ടായ ശക്തമായ മഴയെ തുടർന്ന് പ്രദേശത്തെ…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: 5 ജില്ലകളിൽ യെല്ലോ അലേർട്ട്; തീരദേശങ്ങളിൽ റെഡ് അലേർട്ടും വിലക്കും

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ…

കേരളത്തിൽ കാലവർഷത്തിൽ 22 ശതമാനം കുറവ്; വയനാട്ടിലും ഇടുക്കിയിലും മഴ കടുത്തു കുറഞ്ഞു, ഇന്ന് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഈ വർഷത്തെ കാലവർഷ മഴയുടെ അളവിൽ 22 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 15 വരെയുള്ള…

ഇന്തോനേഷ്യയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ് നൽകി

കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭീകരമായ ഭൂചലനത്തെ തുടർന്ന് അധികൃതർ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…