India Mirror News

weather

എറണാകുളത്ത് ഇടിമിന്നലിൽ വ്യാപക നാശനഷ്ടം: മഴ മുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലേറ്റ് വീടുകൾക്ക് വ്യാപക നാശനഷ്ടം. എറണാകുളം വെങ്ങോല പഞ്ചായത്തിലെ പാലായ്ക്കുന്ന് ഭാഗത്ത് പത്തോളം വീടുകൾക്കാണ് ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചത്. പ്രദേശത്തെ വീടുകളിലെ…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്; ഒക്ടോബർ 9 വരെ ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിലെ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ,…

ചൂടിന് ആശ്വാസമായി യു.എ.ഇയിൽ കാലാവസ്ഥ മാറുന്നു: ഒക്ടോബർ പകുതിയോടെ തണുപ്പുകാലവും മഴയും എത്തും

കഠിനമായ വേനൽച്ചൂടിൽ നിന്ന് ആശ്വാസമേകി യു.എ.ഇയിൽ കാലാവസ്ഥ വ്യതിയാനം ആരംഭിക്കുന്നു. ഒക്ടോബറോടെ താപനിലയിൽ ക്രമേണ കുറവുണ്ടാകുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയേറുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.…

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്നും ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ…

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം കനത്ത മഴ വീണ്ടും കടുക്കുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,…

തിരുവനന്തപുരത്ത് റെഡ് അലർട്ട്; മൂന്ന് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്, സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ട്…

കാലവർഷത്തിൽ 28% മഴക്കുറവ്; സംസ്ഥാനത്ത് ചൂട് ഉയരുന്നു

സംസ്ഥാനത്ത് ഇത്തവണ കാലവർഷത്തിൽ വലിയ തോതിലുള്ള മഴക്കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 17 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 28…

ഇടുക്കിയിലും പത്തനംതിട്ടയിലും യെല്ലോ അലർട്ട്; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കനത്ത ചൂടിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ…

കൊടുംചൂടിന് ശമനം; രാജ്യത്ത് താപനില കുറയുന്നു, ഡിസംബറോടെ തണുപ്പുകാലം ആരംഭിക്കുമെന്ന് പ്രവചനം

കൊടുംചൂടിന് വിരാമമിട്ട് വരും ദിവസങ്ങളിൽ രാജ്യത്ത് താപനില ക്രമാതീതമായി കുറയുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ്സ റമദാൻ വ്യക്തമാക്കി. അമ്പത് ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ അനുഭവപ്പെട്ടിരുന്ന…

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു; പുനലൂരിൽ 36.5 ഡിഗ്രി, ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത് താപനില തുടർച്ചയായി വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി രംഗത്തെത്തി. പുനലൂരിൽ ഇന്നലെ ഉയർന്ന താപനില 36.5 ഡിഗ്രി സെൽഷ്യസായി…