India Mirror News

CRIME

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് വിശദീകരണം

ചേരാനല്ലൂർ വാഹനാപകടക്കേസിൽ വാഹനം ഓടിച്ച പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അന്വേഷണവുമായി ജഡ്ജി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കോടതി, എന്തിനാണ് നിലവിൽ അറസ്റ്റ്…

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: പ്രതികളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതിയും തള്ളി

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ അപകടത്തിൽ മൂന്ന് പേർ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം അഡീഷണൽ സെഷൻസ് കോടതി രണ്ടാമതാണ് ഒന്നാം പ്രതി…

കിഫ്ബി സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലാക്കും; ഖജനാവ് കൊള്ളയടിച്ചവർക്കെതിരെ അന്വേഷണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

കിഫ്ബി പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും അതിനെ പ്രത്യേക സാമ്രാജ്യമാക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. നിലവിലുള്ള 31,761 കോടി രൂപയുടെ വികസന…

ചേരാനല്ലൂർ വാഹനാപകടം: കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനി പുതിയ കമ്മീഷണർ

ചേരാനല്ലൂർ വാഹനാപകടക്കേസിലെ പോലീസ് വീഴ്ചയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി സർക്കാർ. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റാൻ…

ചേരാനല്ലൂർ വാഹനാപകടം: പോലീസിന് വീഴ്ച പറ്റി, ശക്തമായ നടപടിയുണ്ടാകുമെന്ന് നിയമസഭയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ചേരാനല്ലൂർ വാഹനാപകടത്തിൽ സർക്കാരിന് ഒന്നും ഒളിപ്പിക്കാനില്ലെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കി. സംഭവം നടന്നയുടൻ സ്ഥലം എം.എൽ.എ വിവരം അറിയിച്ചപ്പോൾത്തന്നെ…

ചേരാനല്ലൂർ വാഹനാപകടം: പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ പ്രതിചേർത്തു

എറണാകുളം ചേരാനല്ലൂരിൽ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രികനായ മാഞ്ഞാലി പുത്തൻപറമ്പിൽ വീട്ടിൽ ജയബാലകൃഷ്ണൻ (55) കൊല്ലപ്പെട്ട സംഭവത്തിൽ, വാഹനത്തിന്റെ ഉടമയായ അഡീഷണൽ ജഡ്ജിയെ…

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി അടിയന്തരമായി പരിഗണിക്കില്ല; ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ വരുന്ന തിങ്കളാഴ്ചത്തേക്ക്…

മണ്ണാർക്കാട് പ്രധാനമന്ത്രിയുടെ ചിത്രം ചവിട്ടി അധിക്ഷേപിച്ചതായി പരാതി: 10 കോളേജ് വിദ്യാർത്ഥികൾക്കെതിരെ കേസ്

മണ്ണാർക്കാട് എം.ഇ.എസ് കോളേജിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ ചവിട്ടി അധിക്ഷേപിച്ചെന്ന പരാതിയിൽ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. എം.എസ്.എഫ്, എസ്.എഫ്.ഐ പ്രവർത്തകരായ…

ബോളിവുഡ് താരങ്ങളെ ലക്ഷ്യമിട്ട് ബിഷ്ണോയ് സംഘം: രൺബീർ കപൂറിന്റെ വസതിയും നിരീക്ഷിച്ചതായി പോലീസ്; മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവെപ്പിന് പിന്നിൽ കൂടുതൽ ബോളിവുഡ് താരങ്ങൾക്കെതിരെയുള്ള ഗൂഢാലോചനയെന്ന് പോലീസ് കണ്ടെത്തൽ. ഷ്രോഫിന് പുറമെ നടൻ രൺബീർ കപൂറിനെയും പ്രതികൾ ലക്ഷ്യമിട്ടിരുന്നുവെന്നും,…

സി.ജെ.പി നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്: ഇന്ന് ഹാജരാകാൻ നിർദേശം; തുടർന്നുള്ള പ്രതിഷേധങ്ങളിൽ അനിശ്ചിതത്വം

സി.ജെ.പി (CJP) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവർക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും ഇന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക്…