India Mirror News

CRIME

സി.എം.ആർ.എൽ കേസ്: അപ്പീൽ ഹർജികൾ ഹൈക്കോടതി തള്ളി; പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി

വിവാദപരമായ സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനും തിരിച്ചടി. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച്…

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികളെ അപമാനിച്ചെന്ന് പരാതി; കെ.പി. ശശികലയ്‌ക്കെതിരെ പൊലീസിൽ കേസ്

നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച കുട്ടികളെയും അവരുടെ കുടുംബങ്ങളെയും അപമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ വിവാദ പരാമർശം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ പരാതി. സി.പി.ഐ…

കൊടുങ്ങല്ലൂരിൽ കുട്ടി ജീവനൊടുക്കിയ സംഭവം: പൊലീസിനെതിരെ ഗുരുതര ആരോപണം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

തൃശ്ശൂർ കൊടുങ്ങല്ലൂർ എറിയാട് പ്രായപൂർത്തിയാവാത്ത കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുത്ത കമ്മീഷൻ, തൃശ്ശൂർ…

പാലക്കാട് ഭജന മഹോത്സവത്തിനിടെ സംഘർഷം; ബി.ജെ.പി പ്രവർത്തകർ മർദ്ദിച്ചതായി യുവതിയുടെ പരാതി

പാലക്കാട് തരൂരിൽ പഴമ്പാലക്കോട് ഭജന മഹോത്സവത്തിനിടെ സംഘാടകരായ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചതായി യുവതിയുടെ പരാതി. അമ്മാവനെ മർദ്ദിക്കുന്നത് തടയാൻ ചെന്ന തന്നെയും പ്രവർത്തകർ മർദ്ദിച്ചുവെന്ന് കാണിച്ച് തരൂർ…

ജർമ്മനിയിൽ ഹ്യൂമനോയ്ഡ് റോബോട്ടിനെ ഉപയോഗിച്ച് പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; രണ്ട് പേർ പിടിയിൽ

ജർമ്മനിയിലെ കൊളോണിൽ ഹ്യൂമനോയ്ഡ് റോബോട്ടിനെ ഉപയോഗിച്ച് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ പതിനാറുകാരനും ഇയാളുടെ പത്തൊൻപതുകാരനായ സഹോദരനും പിടിയിലായി. കൊളോണിലെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് സമീപം ശനിയാഴ്ച…

എറണാകുളം സിനഗോഗ് ആക്രമണം: പ്രതിയെ ചോദ്യം ചെയ്ത് എൻ.ഐ.എ; തീവ്രവാദ ബന്ധമുണ്ടെന്ന് സംശയം

എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗ് പള്ളിക്ക് നേരെയുണ്ടായ ആക്രമണ കേസിൽ അറസ്റ്റിലായ പ്രതി പുത്തൻകുരിശ് സ്വദേശി എബിൻ പോളിന് തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിൽ ദേശീയ അന്വേഷണ ഏജൻസി…

സി.എം.ആർ.എൽ – എക്‌സാലോജിക് കേസ്: മുഖ്യമന്ത്രിക്ക് പിന്തുണയുമായി സർക്കാർ; വിജിലൻസ് എഫ്.ഐ.ആർ ഉത്തരവിന് സ്റ്റേയില്ല

സി.എം.ആർ.എൽ – എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ നിലപാടുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഹർജിക്കാരനായ കെ.എം. ഷാജഹാൻ കോടതി അലക്ഷ്യ…

നെടുമ്പാശ്ശേരി അപകടം: പ്രതിയെ രക്ഷിക്കാൻ അട്ടിമറി നീക്കമെന്ന് മരിച്ച ഗോപികയുടെ കുടുംബം; സൈബർ അധിക്ഷേപത്തിനെതിരെയും പരാതി

നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിനെ രക്ഷിക്കാൻ അന്വേഷണത്തിൽ അട്ടിമറി നടക്കുന്നതായി സംശയമുണ്ടെന്ന് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം ആരോപിച്ചു. ശതകോടീശ്വരനായ വ്യവസായി മകനെ കേസിൽ നിന്ന്…

ലൈംഗികപീഡനക്കേസിൽ നടപടി നേരിട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇടപെടലുകളിൽ കോൺഗ്രസിൽ അതൃപ്തി; അടൂരിൽ സംഘർഷം

ലൈംഗികപീഡനക്കേസുകളിൽ പ്രതിയായതിനെ തുടർന്ന് പാർട്ടി നടപടി നേരിട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ തുടർച്ചയായ ഇടപെടലുകളിൽ കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി പുകയുന്നു. രാഹുലിന്റെ ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്ന ശക്തമായ നിലപാടിലാണ്…

നെടുമ്പാശേരി അപകടം: മദ്യപിച്ച പത്തൊമ്പതുകാരനെതിരെ എക്‌സൈസ് കേസ്; മദ്യം നൽകിയ മൂന്ന് ബാറുകൾക്കെതിരെ നടപടി

നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ കാറപകടത്തിൽ മദ്യപിച്ച് വാഹനമോടിച്ച പത്തൊമ്പതുകാരൻ സുഹൈൽ സജീവിനെതിരെ എക്‌സൈസ് കേസെടുത്തു. സംസ്ഥാനത്ത് മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള നിയമപരമായ പ്രായപരിധി 23 വയസ്സായിരിക്കെ,…