വാട്‌സ്ആപ്പിൽ ഇനി ടെക്സ്റ്റ് മെസേജുകളും ഒരു തവണ മാത്രം വായിക്കാം; സുരക്ഷ കൂട്ടാൻ പുതിയ ‘വ്യൂ-വൺസ് ടെക്സ്റ്റ്’ ഫീച്ചർ അണിയറയിൽ ഒരുങ്ങുന്നു
ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിംഗ് ആപ്പുകളിലൊന്നായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ ചാറ്റിങ് അനുഭവം കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ ഫീച്ചർ വികസിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സന്ദേശങ്ങൾ ഒരു…


