കൊവിഡ് കാലത്തെ മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 50 കോടി രൂപയുടെ ഭീമമായ നഷ്ടമുണ്ടായതായി ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു. 74 പേജുകളുള്ള…
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വ്യക്തമാക്കി. പീഡനക്കേസുകളെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.…
യുദ്ധം അവസാനിപ്പിക്കാനായി ഇറാനിയൻ നേതാക്കൾ തന്നെ ബന്ധപ്പെടുന്നുണ്ടെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. എന്നാൽ ചർച്ചകൾക്ക് ഇറാൻ അൽപ്പം വൈകിപ്പോയെന്നും നിലവിൽ യുദ്ധം തുടരാനാണ്…
പശ്ചിമേഷ്യയിൽ ഇറാൻ നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ ഗൾഫ് രാഷ്ട്രങ്ങൾ നയതന്ത്രപരമായ നിലപാട് കടുപ്പിക്കുന്നു. സൗദി അറേബ്യക്കും അയൽരാജ്യങ്ങൾക്കും നേരെയുണ്ടായ മിസൈൽ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം അറിയിക്കാൻ ഇറാൻ…
മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. യദുകൃഷ്ണൻ രംഗത്തെത്തി. ഗണേഷ് കുമാറിന്റെ കുടുംബവീട്ടിൽ വെച്ച് മന്ത്രിയുടെ…
സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ മൂല്യനിർണ്ണയം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് ആരാഞ്ഞുകൊണ്ടാണ് സുപ്രീംകോടതി സർവേക്ക്…
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളിലെ വെളിപ്പെടുത്തലുകൾ പാർലമെന്റിൽ വലിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിയൊരുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച്…
വർഗീയ സംഘടനകളുമായി ഒത്തുചേർന്നുപോകുന്ന ശൈലി കോൺഗ്രസിനില്ലെന്നും വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കൊപ്പം പാർട്ടി നിൽക്കില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. എല്ലാ സമുദായ സംഘടനകളുമായും കോൺഗ്രസ്…
തമിഴ് സൂപ്പർതാരം വിജയ് നായകനായ ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട തർക്കത്തിൽ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിന് സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി നേരിട്ടു. മദ്രാസ് ഹൈക്കോടതി ഡിവിഷൻ…