India Mirror News

Politics

മാസപ്പടി കേസ്: വീണ വിജയന്റെ ബാങ്ക് ലോക്കറിൽ ഇഡി പരിശോധന; രേഖകൾ വിശകലനം ചെയ്ത ശേഷം വീണ്ടും ചോദ്യം ചെയ്യും

സിഎംആര്‍എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ വീണ വിജയനെതിരെയുള്ള അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇതിന്റെ…

കോട്ടയം സ്കൈ വാക്ക് പുനരാരംഭിക്കുമെന്നും കൊല്ലത്ത് പുതിയ സ്കൈവേയെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

സംസ്ഥാന ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനും ഗതാഗത-വിനോദസഞ്ചാര മേഖലകൾക്കും വലിയ നികുതിയിളവുകളും പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കോട്ടയം നഗരത്തിൽ കാലങ്ങളായി മുടങ്ങിക്കിടക്കുന്ന സ്കൈ വാക്ക് പദ്ധതിയുടെ…

ലൈറ്റ് മെട്രോയും നോളജ് വാലിയുമുൾപ്പെടെ വൻ വികസന പ്രഖ്യാപനങ്ങളുമായി ബജറ്റ്

യുഡിഎഫ് സർക്കാരിന്റെ പ്രഥമ ബജറ്റിൽ എക്സൈസ് വകുപ്പിന്റെ നവീകരണത്തിനും സ്ത്രീ-ശിശു സുരക്ഷയ്ക്കും വലിയ പ്രാധാന്യം നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികൾ…

‘മിഷൻ സമുദ്ര’യും വിമാനത്താവള ഏകോപനവുമായി പുതുയുഗ കേരളത്തിനായി യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റ്

സംസ്ഥാന നിയമസഭയിൽ 2026-2027 സാമ്പത്തിക വർഷത്തെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. ധനവകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശനാണ് ബജറ്റ് സഭയിൽ അവതരിപ്പിക്കുന്നത്.…

ലൈറ്റ് മെട്രോയും റബർ താങ്ങുവില വർദ്ധനയും മുതൽ ‘മിഷൻ സമുദ്ര’ വരെ; വൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ചു

എല്ലാ മേഖലകളെയും ഒരുപോലെ പരിഗണിച്ചുകൊണ്ട് യുഡിഎഫ് സർക്കാരിന്റെ പ്രഥമ ബജറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. കേരളത്തെ ആഗോള മാരിടൈം ഭൂപടത്തിൽ മുൻനിരയിൽ എത്തിക്കുക എന്ന…

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തെ വിമർശിച്ച് തമിഴ്‌നാട്ടിലെ വിജയ് സർക്കാർ

തമിഴ്‌നാട്ടിൽ വിജയ് ഭരണകൂടത്തിന്റെ കീഴിലുള്ള പുതിയ ടിവികെ (തമിഴക വെട്രി കഴകം) സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനം പരമ്പരാഗത കീഴ്‌വഴക്കങ്ങൾ പാലിച്ച് ആരംഭിച്ചു. സഭയുടെ തുടക്കത്തിൽ തമിഴ്…

പി എം ശ്രീ ദേശീയ നയമാണ്, തർക്കങ്ങൾ എൽഡിഎഫും യുഡിഎഫും തീർക്കട്ടെ; രാഷ്ട്രീയ പോരിനിടെ പ്രതികരണവുമായി സുരേഷ് ഗോപി

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന രാഷ്ട്രീയ തർക്കങ്ങളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. വിഷയത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടെങ്കിൽ…

ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി രണ്ടാംഘട്ട സമരത്തിലേക്ക്; ജൂൺ 20 ന് ജന്തർ മന്തറിൽ പ്രതിഷേധം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) ഡൽഹിയിൽ രണ്ടാംഘട്ട പ്രതിഷേധത്തിനൊരുങ്ങുന്നു. വരും ദിവസങ്ങളിൽ, കൃത്യമായി ജൂൺ 20-ന് ജന്തർ…

പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര ഫണ്ട് വാങ്ങിയിട്ടില്ല; മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി

പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി…

മാസപ്പടി കേസിൽ വീണ വിജയന് ഇന്ന് നിർണായകം; ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് (വീണ ടി.) ഇന്ന് അതീവ നിർണായകമായ ദിവസമാണ്. കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)…