India Mirror News

Politics

ലഹരിവിരുദ്ധ പോരാട്ടത്തിന് അയൽസംസ്ഥാനങ്ങളുടെ സഹകരണം തേടി മുഖ്യമന്ത്രി; സിനിമാ സെറ്റുകളിലെ പരിശോധനകളിൽ വിട്ടുവീഴ്ചയില്ലെന്ന് ആഭ്യന്തരമന്ത്രി

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘തൂഫാൻ ദ നാർക്കോ ഹണ്ട്’ ലഹരിവിരുദ്ധ പദ്ധതിക്ക് പിന്തുണയും സഹകരണവും തേടി അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ കത്തയച്ചു. മയക്കുമരുന്ന്…

വാഹനങ്ങൾ നീക്കാൻ ‘സ്പെയ്സ്’ പദ്ധതിയുമായി രമേശ് ചെന്നിത്തല

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കുന്നുകൂടിക്കിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തിൽ, അവ ഉടൻ തന്നെ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനായി…

രാജ്യസഭാ കാലാവധി അവസാനിച്ചു; കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു, കേരളത്തിൽ സജീവമാകാൻ താല്പര്യം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു. രാജ്യസഭാ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. ജോർജ് കുര്യൻ സമർപ്പിച്ച രാജി കത്ത് രാഷ്ട്രപതി…

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടെന്ന് സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്; മഴ കുറഞ്ഞതും കടം വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ടതും പ്രതിസന്ധിയായി

  സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം ഔദ്യോഗികമായി സമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി സംസ്ഥാനത്തെ നിലവിലെ ഊർജ്ജ പ്രതിസന്ധിയെക്കുറിച്ച്…

ജലപീരങ്കിയിൽ മലിനജലം പ്രയോഗിച്ചെന്ന് പ്രതിപക്ഷ നേതാവ്, വെള്ളം കുപ്പിയിലാക്കി സഭയിലെത്തിച്ചു; പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി

പി എം ശ്രീ പദ്ധതിക്കെതിരെ AIYF, AISF സംഘടനകൾ നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് പ്രയോഗിച്ച ജലപീരങ്കിയിൽ മലിനജലമാണ് ഉപയോഗിച്ചതെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ…

മദ്യനികുതി കുറച്ച നടപടി; തിരുത്തണമെന്ന് കെ.എൻ. ബാലഗോപാൽ

സംസ്ഥാന സർക്കാരിന്റെ മദ്യനികുതി കുറയ്ക്കാനുള്ള തീരുമാനം വലിയ തോതിൽ മദ്യവ്യാപനത്തിന് കാരണമാകുമെന്ന കടുത്ത മുന്നറിയിപ്പുമായി മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. മുൻ സർക്കാരിന്റെ കാലത്തും ഇത്തരത്തിൽ…

Invisible Disability-Friendly Kerala: ‘MS Harmony’ Submits Memorandum to Hon. Chief Minister V. D. Satheesan

Honorable Chief Minister Shri V. D. Satheesan has extended his full support to patients battling Multiple Sclerosis (MS) and other…

അദൃശ്യ ഭിന്നശേഷി സൗഹൃദ കേരളം: മുഖ്യമന്ത്രി വി. ഡി. സതീശന് ‘എം.എസ് ഹാർമണി’ നിവേദനം സമർപ്പിച്ചു

മൾട്ടിപ്പിൾ സ്ക്ലീറോസിസ് (MS) ഉൾപ്പെടെയുള്ള പുറമേയ്ക്ക് പ്രകടമാകാത്ത അദൃശ്യ ഭിന്നശേഷി (Invisible Disabilities) രോഗബാധിതർക്ക് പൂർണ്ണ പിന്തുണയുമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ. രോഗബാധിതരുടെ…

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും

സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പ്രഖ്യാപിച്ചു.…

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും ഗണേഷ് കുമാറിനെ ഒഴുവാക്കി

നായർ സർവീസ് സൊസൈറ്റിയുടെ (എൻഎസ്എസ്) ഡയറക്ടർ ബോർഡ് സ്ഥാനത്തു നിന്നും സിനിമ-രാഷ്ട്രീയ പ്രമുഖനായ കെ.ബി. ഗണേഷ് കുമാറിനെ ഔദ്യോഗികമായി ഒഴിവാക്കി. ഡയറക്ടർ ബോർഡിലെ കാലാവധി കഴിഞ്ഞ അംഗങ്ങളുടെ…