എഫ്‌സിആർഎ ചട്ടങ്ങൾ കടുപ്പിച്ച് കേന്ദ്രം; ക്രൈസ്തവ സഭകളിൽ കടുത്ത ആശങ്ക, സിബിസിഐ അടിയന്തര യോഗം വിളിച്ചു.
വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങൾ (എഫ്‌സിആർഎ) കേന്ദ്ര സർക്കാർ കടുത്ത രീതിയിൽ പരിഷ്കരിച്ചതിൽ രാജ്യത്തെ ക്രൈസ്തവ സഭകൾ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. നിയമഭേദഗതി ബില്ല് വീണ്ടും…



