കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിനെതിരെ എസ്എഫ്‌ഐ മാർച്ച്; പൊലീസുമായി സംഘർഷം, മൂന്ന് വനിതാ നേതാക്കൾക്ക് പരിക്ക്
കേരള സർവകലാശാല ആസ്ഥാനത്ത് ദേശീയ കായിക ദിനാചരണ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ വൻ സംഘർഷം. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലും ലാത്തിച്ചാർജിലും ജലപീരങ്കി…


