ആഗോള പുരസ്‌കാര നിറവിൽ കൊച്ചി മെട്രോ; അന്താരാഷ്ട്ര യുഐടിപി ഇംപാക്ട് അവാർഡ് സ്വന്തമാക്കി.
പൊതുഗതാഗത രംഗത്ത് വൻ വിപ്ലവം സൃഷ്ടിച്ച കൊച്ചി മെട്രോയ്ക്ക് ആഗോളതലത്തിൽ തിളക്കമാർന്ന അംഗീകാരം. ഈ മേഖലയിലെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൊന്നായ യുഐടിപി (UITP) ഇംപാക്ട് അവാർഡ്…



