കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഹൗസ് സർജന് ഷിഗെല്ല സ്ഥിരീകരിച്ചു; മെഡിക്കൽ വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ, ജാഗ്രതാ നിർദ്ദേശം.
കൊല്ലം: സംസ്ഥാനത്ത് ആശങ്ക പടർത്തിക്കൊണ്ട് ഷിഗെല്ല കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒരു ഡോക്ടർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഹൗസ് സർജനായി…


