ലഹരി മാഫിയയെ തുടച്ചുനീക്കാൻ ‘തൂഫാൻ ദി നാർക്കോ ഹണ്ട്’; ഉറവിടങ്ങൾ ഇല്ലാതാക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ.
തിരുവനന്തപുരം: കേരളത്തിൽ നിന്ന് ലഹരി മാഫിയയെ പൂർണ്ണമായും തുടച്ചുനീക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ വ്യക്തമാാക്കി. ആധുനിക സാങ്കേതികവിദ്യയുടെ പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ലഹരി സംഘങ്ങൾക്കെതിരെ…


