60,000 കോടിയുടെ അതിവേഗ റെയിൽ പദ്ധതി: ഇ. ശ്രീധരന്റെ റിപ്പോർട്ട് പരിശോധിക്കാൻ സർക്കാർ നിയോഗിച്ച നാലംഗ സമിതി അടുത്ത ആഴ്ച റിപ്പോർട്ട് നൽകും.
തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ തയ്യാറാക്കിയ വിശദമായ പദ്ധതി രൂപരേഖ സർക്കാർ നിയോഗിച്ച നാലംഗ വിദഗ്ധ സമിതിക്ക് കൈമാറി.…



