India Mirror News

Crime

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി തള്ളി

മുട്ടിൽ മരംമുറി വഞ്ചനാക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. കേസിന്റെ വിചാരണ നീട്ടിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി തള്ളി. സെപ്റ്റംബർ…

അമേരിക്കയിൽ ഒരേ അപ്പാർട്ട്‌മെന്റിൽ രണ്ട് മലയാളി യുവതികൾ മരിച്ച സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ; സുഹൃത്ത് കസ്റ്റഡിയിൽ

അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഒരേ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ട് മലയാളി യുവതികളുടെ മരണം കൊലപാതകമാണെന്ന് വിവരം ലഭിച്ചതായി ബന്ധുക്കൾ വ്യക്തമാക്കി. തൃശൂർ സ്വദേശി അഞ്ജന, തിരുവനന്തപുരം സ്വദേശി…

പെരുമ്പാവൂരിൽ അമിതവേഗത്തിലെത്തിയ ടോറസ് തട്ടി 7 വയസ്സുകാരന് ദാരുണാന്ത്യം

പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ നെടുങ്ങപ്രയിൽ അച്ഛനോടൊപ്പം കടയിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പെരുമ്പാവൂർ സ്വദേശിയായ ജോഷ്വാ ബേസിലാണ് മരിച്ചത്. ടോറസ്…

മ്യൂസിയം സ്റ്റേഷന് മുന്നിലെ ഇ.ഡി പ്രതികളുടെ ഓണാഘോഷം: 6 പോലീസുകാരെ എ.ആർ ക്യാമ്പിലേക്ക് മാറ്റി

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഇ.ഡി കേസ് പ്രതികൾ ഓണാഘോഷവും റീൽസ് ചിത്രീകരണവും നടത്തിയ സംഭവത്തിൽ വീഴ്ച വരുത്തിയ ആറ് പോലീസ് ഉദ്യോഗസ്ഥരെ എ.ആർ ക്യാമ്പിലേക്ക് മാറ്റാൻ…

ആറന്മുള വള്ളസദ്യയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: ദേവസ്വം ജീവനക്കാരനെന്ന് വ്യാജേന പണം തട്ടിയ യുവാവിനെതിരെ പോലീസ് കേസെടുത്തു

ആറന്മുള വള്ളസദ്യയുടെ പേരിൽ തിരുവിതാംകൂർ ദേവസ്വം ജീവനക്കാരനെന്ന വ്യാജേന യുവാവ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നതായി പരാതി. സദ്യക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ യഥാർത്ഥത്തിൽ 300 രൂപ മാത്രം…

അഭിമന്യു വധക്കേസ്: ഒക്ടോബർ 15 മുതൽ സാക്ഷി വിസ്താരം ആരംഭിക്കും; ഡിസംബറോടെ വിചാരണ പൂർത്തിയാക്കാൻ കോടതി

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട് എട്ട് വർഷങ്ങൾക്ക് ശേഷം കേസിൽ സാക്ഷി വിസ്താരം ഒക്ടോബറിൽ ആരംഭിക്കും. ഡിസംബർ ആറിനകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി…

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി: കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ്; അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ നിർദ്ദേശം

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAAPA) ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നൽകിയ ശുപാർശ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു.…

മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി: പൂണെയിൽ യുവാവ് പിടിയിൽ

മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന 22-കാരിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കിയ സംഭവത്തിൽ 23-കാരനായ യുവാവ് അറസ്റ്റിലായി. പൂണെ സ്വദേശിയായ ദിവ്യ ജിതേന്ദ്ര പർമാറിനെയാണ് യുവതി നൽകിയ…

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് കാപ്പ ചുമത്തി അറസ്റ്റിൽ; വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ (KAAPA) ചുമത്തി നെടുംബാശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. നിരവധി കേസുകളിൽ അറസ്റ്റ് വാറന്റ് നിലനിൽക്കെ കഴിഞ്ഞ…

മെസി കേസ് തട്ടിപ്പ്: ജിഎസ്ടി ഉദ്യോഗസ്ഥരുടെ വീഴ്ചയിലും നികുതി വെട്ടിപ്പിലും എസ്ഐടി റിപ്പോർട്ട് കൈമാറി

അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിൽ നടന്ന സാമ്പത്തിക ഇടപാടുകളിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ജിഎസ്ടി കമ്മീഷണർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി.…