India Mirror News

Crime

തമിഴ്‌നാട് വനം വകുപ്പിന്റെ നോട്ടീസ്: അപൂർവ്വ ഇനം കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം വിശദീകരണം നൽകണം

വംശനാശ ഭീഷണി നേരിടുന്ന അപൂർവ്വ ഇനം കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രമിന് തമിഴ്‌നാട് വനം വകുപ്പ് നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം സംഭവത്തിൽ വ്യക്തമായ…

കണ്ണമ്മൂല വിഷ്ണു വധക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തവും കഠിനതടവും; വിധി നെടുംമങ്ങാട് എസ്‌സി/എസ്​ടി പ്രത്യേക കോടതിയുടേത്

തലസ്ഥാനത്തെ നടുക്കിയ കണ്ണമ്മൂല വിഷ്ണു വധക്കേസിൽ വിചാരണ പൂർത്തിയാക്കി കോടതി ശിക്ഷ പ്രഖ്യാപിച്ചു. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ എല്ലാ പ്രതികൾക്കും ജീവപര്യന്തം തടവും വിവിധ വകുപ്പുകളിലായി 20…

അഭിമന്യു കൊലക്കേസ്: കോടതിയുടെ കടുത്ത മുന്നറിയിപ്പിന് പിന്നാലെ പ്രതികൾ ഹാജരായി; വിചാരണ പതിനേഴിന് ആരംഭിക്കും

അഭിമന്യു കൊലക്കേസിൽ വിചാരണക്കോടതിയുടെ കടുത്ത മുന്നറിയിപ്പിന് പിന്നാലെ കേസിലെ പ്രതികളായ 16 ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കോടതിയിൽ ഹാജരായി. രണ്ട് തവണ ഹാജരാകാൻ നിർദേശിച്ചിട്ടും…

ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയെന്ന് യു.എൻ റിപ്പോർട്ട്; രാസ–ജൈവ ആയുധ ഭീഷണിയെന്നും മുന്നറിയിപ്പ്

ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ ഭീകരസംഘടനയായ അൽ-ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ വിഭാഗമായ എ.ക്യു.ഐ.എസ് (AQIS) ആണെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി നിരീക്ഷണ സംഘം വ്യക്തമാക്കി. സംഭവവുമായി ബന്ധമുള്ള 10…

നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ മുൻ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് മൂന്നംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നു. 2025…

മുട്ടിൽ മരംമുറിക്കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് മജിസ്ട്രേറ്റ് കോടതിയുടെ വാറണ്ട്

മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചു. കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനെ…

അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: യൂട്യൂബർ ‘തൊപ്പി’ക്ക് വീണ്ടും നോട്ടീസ്

അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ പ്രശസ്ത യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിന് ആലുവ റൂറൽ സൈബർ പോലീസ് വീണ്ടും നോട്ടീസ് അയച്ചു. അടുത്തയാഴ്ച ചോദ്യം ചെയ്യലിനായി…

വിദ്യുത്ഥികളെ അധിക്ഷേപിച്ച കേസ്: ടി.ജി. മോഹൻദാസിന് ഉപാധികളോടെ ജാമ്യം

പ്രതിഷേധിച്ച വിദ്യാർത്ഥികളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ ആർ.എസ്.എസ് સહയാത്രികൻ ടി.ജി. മോഹൻദാസിന് തിരുവനന്തപുരം എ.സി.ജെ.എം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സമരം ചെയ്ത വിദ്യാർത്ഥിനികൾക്കെതിരെ ഉൾപ്പെടെ…

കോട്ടയം ശിശുക്കടത്ത്: കൊല്ലത്തും കണ്ണൂരിലും കുഞ്ഞുങ്ങളെ വിറ്റതായി കണ്ടെത്തൽ; രണ്ട് കേസുകൾ കൂടി പുറത്ത്

കോട്ടയത്ത് നവജാതശിശുവിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഈരാട്ടുപേട്ട പോലീസ് നടത്തുന്ന വിശദമായ അന്വേഷണത്തിൽ സമാനമായ രണ്ട് ശിശുക്കടത്തു കേസുകൾ കൂടി പുറത്തുവന്നു. തൊടുപുഴയിലെ ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ…

വിദ്വേഷ പരാമർശം: ടി.ജി. മോഹൻദാസ് അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

പരീക്ഷാക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ഇന്നലെ അർദ്ധരാത്രിയോടെ…