അമ്മയിൽ ഭിന്നതയും ഗ്രൂപ്പിസവും ശക്തം; ആദ്യ യോഗം ചേർന്ന് അഡ്ഹോക്ക് കമ്മിറ്റി, പുതിയ ഭരണസമിതി ഉടൻ.
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ, പുതിയതായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ ആദ്യ യോഗം ഓൺലൈനായി ചേർന്നതായി കൺവീനറും എം.എൽ.എയുമായ രമേഷ്…


