India Mirror News

Cinema

ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതി: പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന എഫ്‌ഐആർ വിവരങ്ങൾ പുറത്ത്.

കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) പുറത്ത്. ലക്ഷ്മിപ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ…

എസ്. ശരവണൻ വീണ്ടും മലയാളത്തിലേക്ക്; ഷാജി കൈലാസിന്റെ ‘വരവി’ൽ ക്യാമറ ചലിപ്പിക്കും

മലയാളം, തമിഴ്, തെലുങ്ക്, സിംഹള ഭാഷകളിലായി മൂന്ന് പതിറ്റാണ്ടിലേറെയായി ദൃശ്യമികവിന്റെ പുതിയ ശൈലികൾ തീർത്ത പ്രശസ്ത ഛായാഗ്രാഹകൻ എസ്. ശരവണൻ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. പ്രമുഖ സംവിധായകൻ…

‘ഐ നോബഡി’ തിയറ്ററുകളിലേക്ക്

ലൂസിഫർ, കുരുതി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന ‘ഐ നോബഡി’ എന്ന ബിഗ് ബജറ്റ് ചിത്രം ഈ വ്യാഴാഴ്ച (ജൂലൈ…

ഒടിടിയിലും ഹിറ്റായി നസ്ലന്റെ ‘മോളിവുഡ് ടൈംസ്’; അഭിനയത്തിനും ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച പ്രതികരണം.

മലയാള സിനിമയിലെ മുൻനിര യുവതാരങ്ങളിൽ ശ്രദ്ധേയനായ നസ്ലനെ കേന്ദ്രകഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ‘മോളിവുഡ് ടൈംസ്’ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗ് ആരംഭിച്ച് മികച്ച മുന്നേറ്റം…

‘അമ്മ’യിൽ കോർപ്പറേറ്റ് താല്പര്യങ്ങളും വർഗീയ ധ്രുവീകരണവും; ഗുരുതര സാമ്പത്തിക-രാഷ്ട്രീയ ആരോപണങ്ങളുമായി നടിമാർ രംഗത്ത്.

കൊച്ചി: താരസംഘടനയായ അമ്മയിലെ (AMMA) ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ കടുത്ത രാഷ്ട്രീയ, സാമ്പത്തിക ആരോപണങ്ങളുമായി നടിമാരായ ഉഷ ഹസീന, അൻസിബ, മാലാ പാർവതി, മായാ വിശ്വനാഥ് എന്നിവർ…

അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ ജാമ്യമില്ലാ കേസ്; വീണ്ടും കോടതിയെ സമീപിച്ച് നടി, പോലീസിനോട് റിപ്പോർട്ട് തേടി.

കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ലൈംഗികച്ചുവയോടെയുള്ള സംഭാഷണം, മതവികാരം വ്രണപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ…

വിജയ്‌യുടെ ‘ജനനായകന്’ വഴിതുറക്കുന്നു; ‘A’ സർട്ടിഫിക്കറ്റോടെ ജൂലൈ അവസാന വാരം തിയേറ്ററുകളിലേക്ക്.

ചെന്നൈ: സൂപ്പർതാരം വിജയ് നായകനാകുന്ന തമിഴ് ചിത്രം ‘ജനനായകന്റെ’ റിലീസുമായി ബന്ധപ്പെട്ട് ഏറെ നാളായി നിലനിന്നിരുന്ന പ്രതിസന്ധികൾക്ക് ഒടുവിൽ പരിഹാരമാകുന്നു. ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയെന്ന…

ക്ലീൻ ‘U’ സർട്ടിഫിക്കറ്റുമായി ‘ഗാട്ട കുസ്തി 2’; ചിത്രം ജൂലൈ 3ന് തീയേറ്ററുകളിലേക്ക്

ചെന്നൈ: തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സ്പോർട്സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ സെൻസറിങ് നടപടികൾ പൂർത്തിയാക്കി തിയേറ്ററുകളിലേക്ക് എത്തുന്നു. വിഷ്ണു വിശാൽ, ഐശ്വര്യ…

രക്ഷിത് ഷെട്ടിയുടെ അപ്രത്യക്ഷമാകലിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സുഹൃത്ത് അജനീഷ്; താരം വരുന്നത് വലിയ വരവോടെ.

ബംഗളൂരു: ‘ചാർളി 777’, ‘കിരിക് പാർട്ടി’, ‘സപ്ത സാഗരദാച്ചേ എല്ലോ’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി സിനിമാപ്രേമികളുടെ ഉൾപ്പെടെ പ്രിയങ്കരനായി മാറിയ കന്നഡ നടൻ രക്ഷിത് ഷെട്ടിയുടെ…

അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; പൊലീസ് റിപ്പോർട്ട് തള്ളി.

കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ വിശദമായ അന്വേഷണം നടത്താൻ എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ടിനി…