വ്യക്തിവിവരങ്ങൾ വ്യാപകമായി ചോർന്നു: രാജ്യവ്യാപകമായി സൈബർ സുരക്ഷാ മുന്നറിയിപ്പുമായി ജപ്പാൻ
ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതിനെ തുടർന്ന് രാജ്യവ്യാപകമായി സൈബർ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ സർക്കാർ. പ്രമുഖ കമ്പനികളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ…


