ഡൽഹിയിൽ അടിയന്തിര യോഗം വിളിച്ച് സിപിഐ; പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി മുന്നണിയിൽ തർക്കം രൂക്ഷം
പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ, സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ നാളെ ഡൽഹിയിൽ ചേരും. പാർട്ടി ആസ്ഥാനമായ അജോയ് ഭവനിൽ വൈകിട്ട് 6…


