India Mirror News

lifestyle

സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡിംഗ് ഭീഷണി: രാത്രികളിൽ 1,280 മെഗാവാട്ടിന്റെ ഭീമമായ കുറവ്

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനം വീണ്ടും ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന. വരുന്ന നവംബറിൽ രാത്രികാലങ്ങളിൽ 1,280 മെഗാവാട്ട് വരെ വൈദ്യുതിയുടെ ഭീമമായ കുറവുണ്ടാകാൻ…

സംസ്ഥാനത്ത് വീണ്ടും ലോഡ്ഷെഡിങ് ഭീഷണി: ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനം വൈകുന്നു

സംസ്ഥാനത്ത് വരുംമാസങ്ങളിൽ വീണ്ടും ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടിവരുമോ എന്ന ആശങ്ക ശക്തമാകുന്നു. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. കരാറുമായി മുന്നോട്ടുപോകാൻ…

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 155 രൂപ കുറഞ്ഞ്…

വാഹന മോഡിഫിക്കേഷൻ: നിയമപരമായ മാറ്റങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പിന്റെ മുൻകൂട്ടിയുള്ള അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷനുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവ്.…

സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്: പവന് 480 രൂപ കുറഞ്ഞു; ചാഞ്ചാട്ടം തുടർന്ന് വിപണി

സംസ്ഥാനത്ത് സ്വർണ്ണവില ചാഞ്ചാട്ടം തുടരുന്നതിനിടെ ഇന്ന് വീണ്ടും താഴോട്ട് ഇറങ്ങി. ഇന്നലെ ഉച്ചയ്ക്ക് ശേഷം പവന് 880 രൂപ വർധിച്ച് വില കുതിച്ചുയർന്നിരുന്നെങ്കിലും ഇന്ന് രാവിലെ പവന്…

പുതിയ ഫീച്ചറുകളോടെ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി 650 വിപണിയിൽ; വില 3.58 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു

ഇന്ത്യൻ വിപണിയിലെ ജനപ്രിയ കഫേ റേസർ മോഡലായ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി 650 പുതിയ പരിഷ്‌കാരങ്ങളോടെ വിപണിയിലെത്തി. എൽ.ഇ.ഡി ടേൺ ഇൻഡിക്കേറ്ററുകൾ, മൊബൈൽ ചാർജ് ചെയ്യുന്നതിനായി…

കൂടുതൽ ഫീച്ചറുകളുമായി ഹീറോ എക്സ്ട്രീം 125ആർ എത്തുന്നു; ടി.വി.എസ് റൈഡറിന് വെല്ലുവിളിയാകാൻ പുതിയ അപ്‌ഡേറ്റ്

125 സിസി സ്പോർട്ടി ബൈക്ക് വിപണിയിലെ മത്സരം കൊഴുപ്പിക്കാൻ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ എക്സ്ട്രീം 125ആർ (Xtreme 125R) മോഡൽ അപ്‌ഡേറ്റ് ചെയ്യാൻ ഒരുങ്ങുന്നു. ഔദ്യോഗിക പുറത്തിറക്കലിന്…

മിനിക്കോയി കടലിനടിയിൽ അപൂർവ്വ വർണ്ണക്കാഴ്ച: പവിഴപ്പുറ്റുകളുടെ അതിജീവനവും ആശങ്കയും വെളിപ്പെടുത്തി സി.എം.എഫ്.ആർ.ഐ

ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിന് സമീപം കടലിനടിയിൽ അപൂർവ്വവും വർണ്ണാഭവുമായ പവിഴജീവികളുടെ (കോറലുകൾ) സംഗമം സി.എം.എഫ്.ആർ.ഐ (CMFRI) നടത്തിയ സമുദ്രസസ്തനി സർവേയ്ക്കിടെ കണ്ടെത്തി. റിസർച്ച് സ്കോളറായ ആൽവിൻ ആന്റോ…

7,000 mAh ബാറ്ററിയുമായി മോട്ടോ ജി മാക്‌സ് ഓഗസ്റ്റ് 14-ന് ഇന്ത്യയിലെത്തും

മോട്ടറോളയുടെ ജി-സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി മാക്‌സ് ഓഗസ്റ്റ് 14-ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ അവതരിപ്പിക്കും. ഫ്ലിപ്കാർട്ടിലെ മൈക്രോസൈറ്റിലൂടെയാണ് ലോഞ്ച് തീയതിയും പ്രധാന…