കുംഭമേള വൈറൽ പെൺകുട്ടിയുടെ സുഹൃത്ത് മുഹമ്മദ് ഫാർമന് തിരിച്ചടി; അറസ്റ്റ് വിലക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി, പോലീസ് നീക്കം ശക്തമാക്കുന്നു
കുംഭമേള വൈറൽ പെൺകുട്ടിയുടെ സുഹൃത്തായ മുഹമ്മദ് ഫാർമന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള മുൻ ഉത്തരവ് നീട്ടണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഈ വിഷയം തങ്ങളുടെ അധികാര…


