മുഖ്യമന്ത്രിപ്പട്ടം വി.ഡി. സതീശന് നൽകണം; സതീശനായി പടയൊരുക്കം തെരുവിൽ
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ തിരുവനന്തപുരത്ത് അന്തിമഘട്ടത്തിലേക്ക് നീങ്ങവെ, വി.ഡി. സതീശനായി അണികൾ തെരുവിലിറങ്ങുന്നു. എറണാകുളം നെട്ടൂരിൽ ‘പട നയിച്ചവൻ നാട് നയിക്കട്ടെ’…


