India Mirror News

Kerala

നാലാം തീയതി യുഡിഎഫിന്റേത്; കണ്ണൂരിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് കെ.സി. വേണുഗോപാൽ

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ മെയ് നാല് യു.ഡി.എഫിന്റെ വിജയദിനമായിരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിൽ പുറത്തുവന്ന എക്സിറ്റ് പോൾ…

എൽഡിഎഫ് അധികാരം നിലനിർത്തും; ബിജെപിക്ക് ഒരു സീറ്റും കിട്ടില്ല; സർവേ റിപ്പോർട്ടുകളിൽ എം.വി. ഗോവിന്ദൻ

എക്സിറ്റ് പോൾ ഫലങ്ങൾ ഇടതുമുന്നണിക്ക് വലിയ വിജയസാധ്യതയാണ് കൽപ്പിക്കുന്നതെന്നും എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവകാശപ്പെട്ടു. സർവേ ഫലങ്ങൾ പരിശോധിച്ചാൽ…

സതീശന് സാദിഖലി തങ്ങളുടെ പിന്തുണ; ഉപമുഖ്യമന്ത്രി പദം ചോദിച്ചു വാങ്ങില്ല

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകവേ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ശക്തമായ പിന്തുണയുമായി മുസ്ലിം ലീഗ് രംഗത്തെത്തി. വിവിധ…

ശബരിമല കേസ്: യുവതികൾ വിശ്വാസികളാണോ എന്ന് സുപ്രീംകോടതി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കവെ, പത്താം ദിനം സുപ്രീംകോടതിയിൽ നടന്നത് നാടകീയമായ വാദപ്രതിവാദങ്ങൾ. ശബരിമലയിൽ ദർശനം നടത്തിയ യുവതികൾ യഥാർത്ഥ വിശ്വാസികളാണോ എന്ന…

കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ; ഇടിമിന്നൽ ജാഗ്രത നിർദ്ദേശം

കേരളത്തിൽ കടുത്ത ചൂടിന് ആശ്വാസമേകി അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയുടെ തീവ്രത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ…

വൈദ്യുതി പ്രതിസന്ധി തീർന്നു; ഇന്ന് മുതൽ പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായെന്നും ഇന്ന് മുതൽ ഒരിടത്തും തടസ്സമുണ്ടാകില്ലെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. കേന്ദ്രത്തിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് സംസ്ഥാനം ആശ്വാസതീരത്തെത്തിയത്.…

കേരളം ഇരുട്ടിലേക്ക്; രാത്രിയിൽ അരമണിക്കൂർ ലോഡ് ഷെഡ്ഡിങ്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായ സാഹചര്യത്തിൽ, രാത്രികാലങ്ങളിൽ അരമണിക്കൂർ വരെ ഔദ്യോഗികമായി ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ…

ആഘോഷങ്ങൾ ഇനി കാരുണ്യത്തിന് വഴിമാറുന്നു; വെടിക്കെട്ട് ഉപേക്ഷിച്ചു കടമറ്റം പള്ളിയുൾപ്പെടെയുള്ള ദേവാലയങ്ങൾ

പതിനാറ് ജീവനുകൾ കവർന്ന മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്ത സാഹചര്യത്തിൽ, സംസ്ഥാനത്തെ പ്രമുഖ ദേവാലയങ്ങൾ പെരുന്നാൾ ആഘോഷങ്ങളിൽ നിന്ന് വെടിക്കെട്ട് ഒഴിവാക്കുന്നു. വെടിക്കെട്ട് ഉപേക്ഷിച്ച് ആ…

ഹർത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ദളിത് സംഘടനകൾ ഇന്ന് നടത്തിയ സംസ്ഥാന വ്യാപക ഹർത്താലിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി.കൃഷ്ണകുമാർ എന്നിവരടങ്ങിയ അവധിക്കാല ഡിവിഷൻ…

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പാറയിടുക്കിൽ നിന്ന് പിടിയിൽ

നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിൽ നാടിനെ നടുക്കിയ ഒളിച്ചുകളിക്കൊടുവിൽ പ്രതിയെന്ന് സംശയിക്കുന്ന സജി പോലീസ് പിടിയിലായി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് നായയെയും ഡ്രോണുകളെയും ഉപയോഗിച്ച്…