കോഴിക്കോടിനെ അവഗണിച്ചതിൽ യുഡിഎഫിൽ കടുത്ത അമർഷം; ലീഗ് ഹൗസിന് മുന്നിൽ കരിങ്കൊടിയും പ്രതിഷേധ പോസ്റ്ററുകളും
പുതിയ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പൂർത്തിയായതിന് പിന്നാലെ, മലബാറിലെ പ്രമുഖ ജില്ലയായ കോഴിക്കോടിനെ പൂർണ്ണമായും അവഗണിച്ചതിനെതിരെ മുന്നണിയിൽ പരസ്യ പ്രതിഷേധം പുകയുന്നു. കോഴിക്കോട്ടെ മുസ്ലിം ലീഗ് സംസ്ഥാന…


