പിണറായിയുടെ വീട്ടുപടിക്കൽ സി.പി.എം നേതാക്കളുടെ കൂട്ടധർണ്ണ
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലടക്കം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന പരമ്പര റെയ്ഡുകൾക്കെതിരെ സംസ്ഥാനത്ത് സി.പി.എം വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിഷേധത്തിന് തുടക്കമിട്ടു.…


