India Mirror News

Kerala

വാഹനങ്ങൾ നീക്കാൻ ‘സ്പെയ്സ്’ പദ്ധതിയുമായി രമേശ് ചെന്നിത്തല

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കുന്നുകൂടിക്കിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തിൽ, അവ ഉടൻ തന്നെ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനായി…

രാജ്യസഭാ കാലാവധി അവസാനിച്ചു; കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു, കേരളത്തിൽ സജീവമാകാൻ താല്പര്യം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു. രാജ്യസഭാ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. ജോർജ് കുര്യൻ സമർപ്പിച്ച രാജി കത്ത് രാഷ്ട്രപതി…

അങ്കണവാടിയിലെ കുട്ടിക്കുനേരെ ലൈംഗിക അതിക്രമം: അദ്ധ്യാപികയായ അമ്മയെ ചോദ്യം ചെയ്യും, ജീവനക്കാരിക്ക് സസ്പെൻഷൻ

കൊച്ചിയിലെ ഒരു അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായ കേസിൽ നിർണായക നടപടികളുമായി മുന്നോട്ടുപോവുകയാണ് പോലീസ്. ഈ ക്രൂരകൃത്യം ചെയ്ത പ്രതി കാശിനാഥിന്റെ അമ്മയെ പോലീസ്…

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടെന്ന് സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്; മഴ കുറഞ്ഞതും കടം വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ടതും പ്രതിസന്ധിയായി

  സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം ഔദ്യോഗികമായി സമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി സംസ്ഥാനത്തെ നിലവിലെ ഊർജ്ജ പ്രതിസന്ധിയെക്കുറിച്ച്…

കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് വൻ ദുരന്തം; വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരിക്ക്

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മറിഞ്ഞ് വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ ദാരുണമായി മരണപ്പെട്ടു. മണ്ണ് കയറ്റി…

ജലപീരങ്കിയിൽ മലിനജലം പ്രയോഗിച്ചെന്ന് പ്രതിപക്ഷ നേതാവ്, വെള്ളം കുപ്പിയിലാക്കി സഭയിലെത്തിച്ചു; പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി

പി എം ശ്രീ പദ്ധതിക്കെതിരെ AIYF, AISF സംഘടനകൾ നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് പ്രയോഗിച്ച ജലപീരങ്കിയിൽ മലിനജലമാണ് ഉപയോഗിച്ചതെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ…

‘അമ്മ’യിൽ വീണ്ടും രാജി; ശ്വേതയ്ക്ക് പിന്തുണയുമായി മല്ലിക സുകുമാരൻ പടിയിറങ്ങി, അഡ്ഹോക്ക് കമ്മിറ്റിയിൽ നിന്ന് ആശ അരവിന്ദും പിന്മാറി

താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളും പൊട്ടിത്തെറിയും കൂടുതൽ ശക്തമാക്കിക്കൊണ്ട് മുതിർന്ന നടി മല്ലിക സുകുമാരനും സംഘടനയിൽ നിന്നും രാജിവെച്ചു. കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി യോഗത്തിലുണ്ടായ…

മദ്യനികുതി കുറച്ച നടപടി; തിരുത്തണമെന്ന് കെ.എൻ. ബാലഗോപാൽ

സംസ്ഥാന സർക്കാരിന്റെ മദ്യനികുതി കുറയ്ക്കാനുള്ള തീരുമാനം വലിയ തോതിൽ മദ്യവ്യാപനത്തിന് കാരണമാകുമെന്ന കടുത്ത മുന്നറിയിപ്പുമായി മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. മുൻ സർക്കാരിന്റെ കാലത്തും ഇത്തരത്തിൽ…

‘അമ്മ’യിൽ വൻ പൊട്ടിത്തെറി; ശ്വേത മേനോനും ലക്ഷ്മി പ്രിയയും രാജിവെച്ചു, 13 അംഗ ഭരണസമിതി ഒഴിഞ്ഞു

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ വൻ പൊട്ടിത്തെറി. പ്രമുഖ നടി ശ്വേത മേനോൻ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെച്ചു. മുൻ ഭരണസമിതിക്കെതിരെയും…

റീൽസ് കണ്ട് ബസ് ഓടിച്ച ഡ്രൈവർക്ക് സസ്‌പെൻഷൻ; ലൈസൻസ് റദ്ദാക്കി

വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ റീൽസ് ദൃശ്യങ്ങൾ കണ്ട കെഎസ്ആർടിസി ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. യാത്രക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവറായ…