മനുഷ്യരാശിക്ക് ഭീഷണിയായി എ.ഐ വളരാം; മുന്നറിയിപ്പുമായി ഓപ്പൺഎ.ഐ ഗവേഷകൻ
കൂടുതൽ ശക്തവും കാര്യക്ഷമവുമായി മാറുംതോറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകാമെന്ന് സിലിക്കൺ വാലിക്ക് മുന്നറിയിപ്പുമായി ഓപ്പൺഎഐ ഗവേഷകൻ ഡാനിയൽ സെൽസം. 2022 മുതൽ…


